Tuesday, October 16, 2012

തൌഹീദ്

  • ‎100 rolam mujahid pravarthakar sunnath jamahathilekku ippol nadanna press meet
    W
    — with Mohammed Jamal and 2 others.
  • 21Like · ·
    • Ssfkry Karassery and 35 others like this.
    • Ashraf Cheruppa വഹാബിസം വിട്ടു സത്യാ പ്രസ്ഥാനതിലേക്ക് വന്ന ഒരു കൂട്ടം മുജാഹിദ്‌ പ്രവര്‍ത്തകര് ഇന്ന് തിരുവനന്തപുരത്ത്‌ വിളിച്ചു കൂട്ടിയ പത്ര സമ്മേളനം കാണാനും കേള്‍ക്കാനും ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക http://www.youtube.com/watch?v=Wp6duFsLkvg&feature=share
      www.youtube.com
      THIRUVANATHAPURAM, MUJAAHID NETHAAKKAL SUNNILEKKU
    • Akbar Ali allahu akbar
    • Karim Hosakote ALLAHU AKBAR
    • Abumirshad Thootha Murrath aallahu akbar allahu namme ellavareyum sunnattu jamahattil maranam vare nilanirthatte ameeeeeen
    • Abdusamad Bava അള്ളാഹു അക്ബര്‍
    • Abdul Latheef Mohammed hidayathilayi namme nilanirthattee...aameen.....
    • Abdul Abdul Latheef Mt allahu akber Ameen
    • Abdulvahid Hamsa aa 100 perudeyum hithaayathu allaahu eduthu kalanju alleee.allaahu ellavareyum kaakatte aameen
    • Abdulvahid Hamsa ധാരാളം ആളുകള്‍ ഇസ്ലാഹി പ്രസ്ഥാനത്തിലേക് പുതുതായി വന്നു കൊണ്ടിരിക്കുന്നു ..സന്തോഷം ഉണ്ട്.

      കാന്തപുരം സുന്നി മര്‍കസില്‍നിന്നും മുജാഹിദിലേക്ക്......
      മര്‍ക്കസ്സു സകാഫത്തി സുന്നിയയില്‍ നിന്ന് വീണ്ടും മുജാഹിദിലേക
      തിരുവനന്തപുരം ഭീമപള്ളി ഇമാം . മുജാഹിദിലേക്ക
      ്..........

      ദാറുല്‍ ഹൂമില്‍ നിന്ന് അല്‍ കാസിമിയും മുജാഹിദിലേക്ക്...
      തിരുവനന്തപുരം വര്‍കാല സയീദ് ബാഖ്‌വിയും മുജാഹിതിലേക്ക്....
      എറണാംകുളം അബുകലാം അല കാസിമിയും മുജാഹിതിലേക്ക്....
      NDF+SSF ജില്ലാ സെക്രട്രിയും മുജാഹിദിലേക്ക്.....തുടരുന്നു .....

      അള്ളാഹു എല്ലാവര്ക്കും ഹിദായത്തു നല്‍കട്ടെ ...........ആമീന്‍ .....ആമീന്‍
    • Abdulvahid Hamsa സമസ്ത വിട്ടു സലഫിയില്‍ പോയവരെ പത്ര സമ്മേളനത്തിന് കൊണ്ടുപോവുകയാണെങ്കില്‍ ദിവസവും കേരളത്തില്‍
      പത്ര സമ്മേളനം നടത്തിയാലും തീരില്ല കേട്ടോ കരന്തൂരികളേ, നൂറുകണക്കിന് സ്ഥലങ്ങളില്‍ വെച്ച് പത്രസമ്മേളനം
      നടത്തിയാലും തീരില്ല, കേരളത്തില്‍ ലക്ഷകണക്കിന് സമസ്തക്കാര്‍ സലഫികളിലേക്ക് വന്നിട്ടുണ്ട്. കേരളത്തിലെ
      സലഫി പണ്ടിതന്മാരില്‍ കൂടുതലും പഴയ സമസ്തകാര്‍ തന്നെയാ
    • Abu Jassim Sabith Alappuzha വഹാബി പാളയത്തില്‍ നിന്നും സത്യം മനസ്സിലാക്കി തലസ്ഥാന നഗരിയില്‍ നിന്നും തുടങ്ങി അല്‍ഹംദുലില്ലഹ് ...ഇനിയുള്ള സുദിനങ്ങള്‍ നന്മയുടെതായിരിക്കുമെന്നും അവര്‍ക്ക് മനസ്സിലായി സത്യത്തിന്‍റെ പാതയിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു അവര്‍ക്ക് സന്മാര്‍ഗ്ഗം കാണിച്ചു കൊടുത്തു, ബുദ്ധിയും ചിന്തയും വഹാബി മതത്തില്‍ പണയം വെച്ചിട്ടില്ലാത്ത മറ്റു സഹോദരന്മാര്‍ക്കും സത്യമതത്തിലേക്ക് സ്വാഗതം !!! നൂറോളം മുജാഹിദ് പ്രവര്‍ത്തകരുടെ സുന്നി പ്രസ്ഥാനത്തിലേക്കുള്ള മടക്കം " തിരുവനന്തപുരത്ത് എന്ത് സംഭവിച്ചു..? അലവി സഖാഫി കൊളത്തൂര്‍ KMIC ന്യൂസ്‌ ടൈമില്‍
    • Noufal Thennala !!!!! KMIC ന്യൂസ്‌ ടൈമില്‍ ഇന്ന് !!!!! "നൂറോളം മുജാഹിദ് പ്രവര്‍ത്തകരുടെ സുന്നി പ്രസ്ഥാനത്തിലേക്കുള്ള മടക്കം " തിരുവനന്തപുരത്ത് എന്ത് സംഭവിച്ചു..??? ഉസ്താദ്‌ അലവി സഖാഫി കൊളത്തൂര്‍ ന്യൂസ്‌ ടൈമില്‍ പങ്കെടുത്തു വിശദീകരിക്കുന്നു...എല്ലാ കൂട്ടുകാരെയും എത്രയും പെട്ടന്നു KMIC യില്‍ എത്തിക്കുക
    • Jabbar Jabbar Peringome vahabikalkku halilaki veendum kalavumayi munnoootttttt
    • Kabeer Anwary VIVEKAM VAIKI UDICHAALUM SWAGATHAARHAM
    • Jamal Moidutty Thandantharayil തൌഹീദ് ഉള്ളവരെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ....

      തൌഹീദ് പ്രബോധനം ചെയ്യുന്ന കൂട്ടായ്മയാണ് മുജാഹിദ് പ്രസ്ഥാനം. അതില്‍ നിന്ന് പോകുക എന്ന് വെച്ചാല്‍ ശിര്‍ക്കിലേക്ക് പോകുകയാണ് ഫലത്തില്‍ .

      എങ്കില്‍ പിന്നെ സമസ്തയിലേക്ക് പോയാലും ബി ജെ പിയിലേക്ക് പോയാലും വ്യത്യാ
      സം ഒന്നും ഇല്ല. ഭൌതിക നേട്ടങ്ങള്‍ ആണല്ലോ ലക്‌ഷ്യം..! എവിടെ പോയാലാണ് കൂടുതല്‍ കാശ് കിട്ടുക അങ്ങോട്ട്‌ പോവുക. കക്കാന്‍ പോയാല്‍ അതിലും കൂടുതല്‍ കിട്ടുമെങ്കില്‍ അതാണ്‌ ഇതിലും ഭേദം..! ശിര്‍ക്ക് ചെയ്യുന്നതിനേക്കാള്‍..,,,!
    • Sunni Vadiyil Islaminte Canser Aann Vahhabism.
      Mujahidism Sarva Naasham.
    • Sunni Vadiyil മുജാഹിദ് ജിന്നുകളും പിശാചുക്കളും വരിഞ്ഞു മുറുക്കിയ തൌഹീടില്‍ നിന്നും ചങ്ങല പൊട്ടിച്ചെറിഞ്ഞു സുന്നി പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന തിരുവനന്തപുരം ജില്ലയിലെ ഐ എസ് എം നേതാക്കളടക്കമുള്ള 100 ല്‍ പരം മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍
    • Shareef Kcs mr jamal satyattil enthanu towheed??????
    • Shareef Kcs jamlee towheedinte nirvajanam parayan dhairyam undooo????
    • Jamal Moidutty Thandantharayil ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കേണ്ട വിഷയം അല്ല തൌഹീദ്. എല്ലാവര്ക്കും ഉണ്ടായിരിക്കേണ്ടതും ഇല്ലെങ്കില്‍ നരകാവകാശി ആകുന്നതുമായ വളരെ പ്രധാനപ്പെട്ട വിഷയം ആണത്. വിശദീകരണത്തില്‍ വ്യത്യാസത്തോടു കൂടി പല പണ്ഡിതന്മാരും പല തരത്തില്‍ ഇതിനെ വിശദീകൈര്ചിട്ടുണ്ട്. ഏറ്റവും പ്രധാനം അല്ലാഹുവും അവന്റെ പ്രവാചകന്‍ (സ) യും പഠിപ്പിച്ചത് പോലെ , അതിനെ പ്രഥമ അഭിസംഭോധിതര്‍ ആയ സഹാബത് മനസ്സിലാക്കിയ പോലെ മനസ്സിലാക്കുക എന്നതാണ്. അതിനു ഒരു നിര്‍വച്ചനതിലൂടെ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ വാക്കുകള്‍ ഉപയോഗിക്കുക എന്നല്ലാതെ ഒരു വാചകത്തില്‍ കടിച്ചു തൂങ്ങി സത്യം മനസ്സിലാക്കതിരിക്കുന്നത് ജീവിതത്തെ തന്നെ നഷ്ടതിലാക്കും.

      അല്ലാഹുവിനെ മാത്രം റബ്ബായും ഇലാഹായും പരിപൂര്‍ണ്ണമായ ഗുണ വിശേഷണങ്ങളുടെ ഉടമസ്ഥനുമായി എകപ്പെടുത്തല്‍ ആണ് തൌഹീദ്.

      റബ് എന്നാല്‍ സ്രഷ്ടിച്ചു സംരക്ഷിച്ചു കൊണ്ടിരിക്കുന്നവന്‍. ഇലാഹ് എന്നാല്‍ ആരാധനക്കര്‍ഹന്‍. അല്ലാഹുവിന്റെ കഴിവുകള്‍ പൂര്‍ണ്ണമാണ് എന്ന് പറയുന്നത് കൊണ്ട് മനസ്സിലാക്കുന്നത് അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനും ആണെന്നാണ്‌. അത് പോലെ വേറെ ആരും ഇല്ല എന്നാണ്..!

      ഈ വിഷയത്തില്‍ മനസ്സിലകാതതോ എനിക്ക് തെറ്റ് പറ്റിയതോ തെളിവിന്റെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചാല്‍ കൂടുതല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാവുന്നതും തിരുത്തവുന്നതുമാണ്..!.
    • Shareef Kcs appol ilahanenna vishwasam illathe jeevichirikkunnavaroo marichu poyavaroo aaya aalukalodu allenkil oru srishttiyodu sahayam chodichal avan towheedil ninnum purathupovumoo?
    • Jamal Moidutty Thandantharayil Shareef Kcs appol ilahanenna vishwasam illathe jeevichirikkunnavaroo marichu poyavaroo aaya aalukalodu allenkil oru srishttiyodu sahayam chodichal avan towheedil ninnum purathupovumoo?

      <<>>
      താങ്കളുടെ ചോദ്യത്തില്‍ വിശദീകരിക്കപ്പെടെണ്ട പല കാര്യങ്ങളും ഉണ
      ്ട്.
      ഒന്നാമതെത് വിശ്വാസത്തെ കുറിച്ച്.
      എന്താണ് അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം?
      നമ്മെയും ഈ പ്രപഞ്ചത്തെയും അതിലുല്ലതിനെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹു ആണെന്നും മറ്റുള്ളതെല്ലാം അവന്റെ സൃഷ്ടികള്‍ ആണെന്നും നാം വിശ്വസിക്കുന്നു. അവനാണ് ഒരു പരീക്ഷണം ആയി നമ്മുടെ ജീവിതവും മരണവും സംവിധനിച്ചതെന്നും അവന്റെ അടുക്കലേക്കും അവന്റെ വിചാരണ യിലെകും ആണ് നമ്മുടെ മടക്കം എന്നും നാം വിശ്വസിക്കുന്നു. അവന്റെ അനുമതിയും അറിവും ഇല്ലാതെ ഒരു ഇല പോലും അനങ്ങില്ലെന്നും ഒരു അണുപോലും ചലിക്കില്ലെന്നും നാം മനസ്സിലാക്കുന്നു.
      അവന്‍ പ്രര്തനക്കുതരം നല്‍കുന്നവന്‍ ആണെന്നും പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ അവനല്ലാതെ ആരുമില്ല എന്നും നാം മനസ്സിലാക്കുന്നു.
      [46:5]
      അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. [46:6] മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.

      ഇവിടെ അല്ലാഹു അല്ലാത്തവരെ പ്രര്തിക്കുന്നവരെ കുറിച്ച് ഏറ്റവും വഴി പിഴച്ചവന്‍ എന്നാണ് അല്ലാഹു പറഞ്ഞത്. ആരാധനയുടെ ഏറ്റവും പ്രധാന രൂപം ആണ് പ്രാര്‍ത്ഥന.

      അല്ലാഹുവിനോട് നാം സഹായം തേടുന്നത് പ്രാര്‍ത്ഥനയും ആരാധനയും ആണെന്ന് നമുക്കറിയാം. അത് ഉറക്കെ പറഞ്ഞാലും പതുക്കെ പറഞ്ഞാലും മനസ്സില്‍ മാത്രം പറഞ്ഞാലും പ്രാര്‍ത്ഥനയും ആരാധനയും ആകുന്നു. അല്ലാഹുവിനോട് സഹായം തേടുമ്പോള്‍ നാം മനസ്സിലാക്കുന്ന പല കാര്യങ്ങളും ഉണ്ട്. അല്ലാഹു നമ്മുടെ സഹായം തേടല്‍ കേള്‍ക്കുകയും അറിയുകയും ചെയ്യുന്നു എന്നതാണ് ഒന്ന്. അത് മനസ്സില്‍ നിന്ന് മാത്രം ഉള്ളതായാലും ശബ്ദത്തോടെ ഉള്ളതായാലും. ഏതു ഭാഷയില്‍ ഉള്ളതായാലും ഏതു സമയത്ത് ഇതു സ്ഥലത്ത് വെച്ച് ഉള്ള ഏതു ആവശ്യം ആയാലും അല്ലാഹു അത് അറിയുകയും അവന്‍ ഉദ്ദേശിച്ചാല്‍ ഉത്തരം ചെയ്യുകയും ചെയ്യും എന്ന് നമുക്കറിയാം. അവനു അറിയാന്‍ കഴിയാത്തതും ചെയ്യാന്‍ സാധിക്കാത്തതും ആയി ഒന്നും ഇല്ല എന്നാണ് നമ്മുടെ വിശ്വാസം.
    • Jamal Moidutty Thandantharayil ഇപ്രകാരം പ്രാര്‍ത്ഥന എന്നാ ഗാനത്തില്‍ ഉള്‍പ്പെടുത്താവുന്ന എല്ലാ സഹായ തെട്ടങ്ങളും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അതിനു സഹായം, ഇസ്തിഗാസ, പ്രാര്‍ത്ഥന, തേട്ടം, അര്‍ത്ഥന, സഹായ തേട്ടം, ദു ആ എന്നിങ്ങനെ എന്ത് വിളിച്ചാലും.
      [40:60] وَقَالَ رَ‌بُّكُمُ ادْعُونِي
      أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُ‌ونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِ‌ينَ
      നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.
      [72:20] قُلْ إِنَّمَا أَدْعُو رَ‌بِّي وَلَا أُشْرِ‌كُ بِهِ أَحَدًا
      (നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.

      മേലെ കൊടുത്ത വചനങ്ങള്‍ നോക്കുക, ഇതില്‍ ദു ആ അഥവാ പ്രാര്‍ത്ഥന ആകുന്ന ദു ആ എന്നാ പദത്തെ തന്നെ ആണ് അല്ലാഹു അതെ ആയതില്‍ പിന്നീട് ഇബാദത് ആയും ശിര്‍ക്ക് ആയും പ്രസ്താവിച്ചിരിക്കുന്നത്. ഈ വചനത്തിന്റെ വിശദീകരണം ആയാണ് നബി (സ) 'അദ്ദു ആ ഹുവല്‍ ഇബാദ ' പ്രാര്‍ത്ഥന അത് തന്നെ ആണ് ആരാധന എന്ന് പഠിപ്പിച്ചത്..!

      ഇങ്ങനെ ആരാധന അല്ലാത്ത സഹായങ്ങള്‍ നാം പരസ്പരം ചെയ്യേണ്ടത് തന്നെ ആണ്. അങ്ങിനെ ഉമ്മയോട് ഒരു ഗ്ലാസ് വെള്ളം തരൂ എന്ന് ചോദിക്കുന്നതിനെയോ സുഹൃത്തിനോട്‌ പത്ത് രൂപ കടം ചോദിക്കുന്നതിനെയോ നാം ഉമ്മയോടും സുഹൃത്തിനോടും പ്രാര്‍ഥിച്ചു എന്ന് പറയാറില്ല.

      എന്നാല്‍ നമ്മുടെ നാട്ടില്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ എന്ന് ആരോപിക്കപ്പെടുന്ന സമസ്തക്കാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ ആവശ്യങ്ങള്‍ക് മരണപ്പെട്ടവരോടും വിഗ്രഹങ്ങളോടും മഹന്‍ മാരോടും നടത്തുന്ന സഹായ തേട്ടം പരിശോധിച്ചാല്‍ അതെല്ലാം പ്രാര്‍ത്ഥനയുടെ പരിധിയില്‍ വരുന്നതാണെന്ന് കാണാവുന്നതാണ്.
    • Jamal Moidutty Thandantharayil ഉദാ: മുഹ് യുദ്ദീന്‍ ശൈകിനോട് എന്നെ രക്ഷിക്കണേ എന്ന് വിളിക്കുന്ന ഒരാളെ സങ്കല്പിക്കുക. അയാള്‍ കേരളത്തില്‍ വെച്ചാണ്‌ വിളിക്കുന്നത്‌. അയാളുടെ വിളിയുടെ ശബ്ദം കേവലം ഒരു കിലോ മീറ്ററിന്റെ അപ്പുറത്തേക്ക് പോകില്ല. അയാള്‍ മലയാളത്തില്‍ ആണ് വിളിക്കുന്നത്‌. ഷെയ്ഖ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് മലയാളം അറിയില്ല.മരിച്ചാല്‍ അദ്ദേഹം ബര്‍സക് ലാനെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌. ഭൌതിക ലോകവുമായി ഒരു ബന്ധവുമില്ല.

      വിളിക്കുന്ന ആളാകട്ടെ, എന്ത് ആവശ്യത്തിനാണ് വിളിക്കുന്നത്‌ എന്ന് മനസ്സിലാക്കി അത് ചെയ്തു കൊടുക്കാന്‍ ശൈഖിനു കഴിവുണ്ട് എന്ന് വിശ്വസിച്ചു കൊണ്ടാണ് അയാള്‍ വിളിക്കുന്നത്‌. അങ്ങിനെ തന്റെ ആവശ്യം കേള്‍ക്കാന്‍ ശൈകിനു കഴിയില്ല, കേട്ടാല്‍ തന്നെ ഉത്തരം ചെയ്യില്ല എന്ന് മനസ്സിലാക്കിയാല്‍ ആരെങ്കിലും ശൈകിനെ വിളിക്കുമോ? വെറുതെ തമാശക്ക്?

      [35:14] إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُ‌ونَ بِشِرْ‌كِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِي നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല

      ഇപ്രകാരം അല്ലാഹുവിനു മാത്രം ഉള്ള എല്ലാം കേള്‍ക്കാനും എല്ലാം ചെയ്യാനും എല്ലാം അറിയാനും ഉള്ള കഴിവ് മറ്റുള്ളവര്‍ക് വക വെച്ച് കൊടുക്കുക വഴി ശിര്‍ക്ക് വരുന്നു. അത് കൊണ്ട് അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥിക്കുക. സഹായം തേടുക..!ز
    • Ahmedaslam Nellikkunnu NINTE CHEENJA YUKHTHIKKUM,,,VAKRA BUDHIKKUM,,,DHEENIL STHAANAMILLA VAHHAABI................
    • Ahmedaslam Nellikkunnu ORU METER TAPE PIDICHALLA,,THOUHEEDUM,,SHIRKKUM,,KANAKKAAKEENDATH?AARU PADIPPICHU VAHAABIKK EMMAATHIRI ORU NIRVACHANAM?
    • Ahmedaslam Nellikkunnu ORU KILOMETER,,ADUTH DHOORAM,,,HA....SHIRKKUM,,THOUHEEDUM,,KANAKKAAKKUNNA KOLAM?...ENTHEE ZAKARIYAA VAHAABIKK,,,,,VIJANA PRADESHATH,,VILI SHIRKKAVAATHATH?JAMAAL MOIDUTTY,,METER TAPE YEDUTH ALAKAAN POVATHATH KONDAANO?
    • Ahmedaslam Nellikkunnu 1921 il POTTIMULACHA VAHHAABISAM,,KURE MUSLIM MAHATHUKKALE,,KAAFIRUM,,MUSHRIKKUMAAKKI RANGATH VANNU...UMER MOULAVIYUDE NAAVINTE NEELAM,,POYI THATTIYATH,,MAKAN BASHEER SWAAMIYILEKK...........VILIYUDE OOKK KANDO?
    • MuslimUmmath Voice Fo Islam മണ്മറഞ്ഞ മഹാന്മാരോട് സഹായം ചോദിക്കുന്നത് ബഹു ദൈവാരാധനയാനെന്നു പ്രചരിപ്പിക്കുന്നവര്‍ വിജനമായ പ്രദേശത്ത് വെച്ചു ജിന്നിനോടും പിശാചിനോടും സഹായം തേടുന്നത് പോലും ബഹുദൈവാരാധനയാണോ എന്ന വിഷയത്തില്‍ നിലപാടില്ലാതെ ഉഴലുകയാണ്
    • MuslimUmmath Voice Fo Islam മണ്മറഞ്ഞ മഹാന്മാരോട് സഹായം ചോദിക്കുന്നത് ബഹു ദൈവാരാധനയാനെന്നു പ്രചരിപ്പിക്കുന്നവര്‍ വിജനമായ പ്രദേശത്ത് വെച്ചു ജിന്നിനോടും പിശാചിനോടും സഹായം തേടുന്നത് പോലും ബഹുദൈവാരാധനയാണോ എന്ന വിഷയത്തില്‍ നിലപാടില്ലാതെ ഉഴലുകയാണ് http://muslimvoi.wordpress.com/
      muslimvoi.wordpress.com
      The Part of Islamic Research Center
    • Jamal Moidutty Thandantharayil Ahmedaslam Nellikkunnu NINTE CHEENJA YUKHTHIKKUM,,,VAKRA BUDHIKKUM,,,DHEENIL STHAANAMILLA VAHHAABI................
      8 minutes ago · Like
      Ahmedaslam Nellikkunnu ORU METER TAPE PIDICHALLA,,THOUHEEDUM,,SHIRKKUM,,KANAKKAAKEENDATH?AARU PADIPPICHU VAHAABIKK E
      MMAATHIRI ORU NIRVACHANAM?
      7 minutes ago · Like
      Ahmedaslam Nellikkunnu ORU KILOMETER,,ADUTH DHOORAM,,,HA....SHIRKKUM,,THOUHEEDUM,,KANAKKAAKKUNNA KOLAM?...ENTHEE ZAKARIYAA VAHAABIKK,,,,,VIJANA PRADESHATH,,VILI SHIRKKAVAATHATH?JAMAAL MOIDUTTY,,METER TAPE YEDUTH ALAKAAN POVATHATH KONDAANO?
      5 minutes ago · Like<<<<>>>> സഹോദരാ,
      ഒരു കിലോമീറ്റര്‍ വിട്ടേക്ക്. താങ്കള്ക് കിലോ മീറ്റര്‍ നോട് ഇത്ര അല്ലെര്‍ജി ഉള്ളത് ഞാന്‍ അറിഞ്ഞില്ല. ഞാന്‍ കിലോ മീറ്റര്‍ വിട്ടു.

      എന്തെങ്കിലും ആപത്തു സംഭവിക്കുമ്പോള്‍ ആരെങ്കിലും ഓടി വരനെ എന്ന് ഉറക്കെ വിളിച്ചാല്‍ ഒരാളുടെ ശബ്ദം കേള്‍ക്കുന്ന ദൂരത്തില്‍ ഉള്ള ഏതെങ്കിലും നാട്ടുകാര്‍ ഓടി വന്നു സഹായിക്കുക പതിവാണ്. അവിടെ ഉള്ള സഹായ തേട്ടം കാര്യാ കാരണ ബന്ധതിനകത്തു ഉള്ള സഹായ തേട്ടം ആണ് എന്ന് മനസ്സിലാകാന്‍ ആണ് ഞാന്‍ അങ്ങിനെ എഴുതിയത്. താങ്കളെ പോലെ അതൊന്നും മനസ്സിലാകാത്ത ആളുകളും ഇത് വായിക്കുന്നുണ്ട് എന്ന് ഇപ്പോള്‍ ആണ് മനസ്സിലായത്‌..!
    • Ahmedaslam Nellikkunnu EPPOL...VAHHAABI PAATHIRIMAAR,,,MUSHRIKKINTE GAME THAMMIL NADATHI.....VIJAYICHATH....THIRUVANANTHAPURATHE 100 KANAKKIN MUSLIM JANANGAL...ALLAHU ,,YENIYUM,,EE VAHAABI MATHATHIL KUDUNGIYAVARKK HIDAAYATH NALKATTE...AAMEEN
    • Jamal Moidutty Thandantharayil Ahmedaslam Nellikkunnu 1921 il POTTIMULACHA VAHHAABISAM,,KURE MUSLIM MAHATHUKKALE,,KAAFIRUM,,MUSHRIKKUMAAKKI RANGATH VANNU...UMER MOULAVIYUDE NAAVINTE NEELAM,,POYI THATTIYATH,,MAKAN BASHEER SWAAMIYILEKK...........VILIYUDE OOKK KANDO?
      4 minutes ago · Li
      ke <<>> നൂഹു നബിയുടെ മകന്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങുമ്പോള്‍ അല്ലാഹു പറഞ്ഞത് അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവന്‍ അല്ല. എന്നാണ്. ഒരാള്‍ക് ഹിദായത്ത് കൊടുക്കുന്നത് അല്ലാഹുവാണ്. ഹിടായത്തോടെ മരണപ്പെടാന്‍ താങ്കളും ഊക്കോടെ വിളിച്ചു കൊള്ളുക. അല്ലാഹു അനുഗ്രഹിക്കട്ടെ..! ഉമര്‍ മൌലവിയുടെ മകനും ഹിദായത് അല്ലാഹു കൊടുക്കണം..! എനിക്കും താങ്കള്കും. അതുകൊണ്ട് അഹങ്കാരം അവസാനിപ്പിക്കുക..! മാന്യമായി തെളിവുകള്‍ കൊണ്ട് സംവദിക്കുക..!
    • Ahmedaslam Nellikkunnu NOOH NABI...MUSLIM UMMATHINE MUSHRIKKUM,,KAAAFIRUMAAKKI,,,KAVALA PRASANGAM NADATHIYITTILLA......UMER MOULAVIYUDE,,NAAVINTE PASHA OTTIYATH,,,NAAV ,,,,SOOKSHIKKAATHE,,,KHALIFA UMER THANGALE POLUM,,,,VELLUVILICHATH KONDAAN.....YENNITT kuthich poyi...swargathilekk,,,alle jamaalee
    • Jamal Moidutty Thandantharayil MuslimUmmath Voice Fo Islam മണ്മറഞ്ഞ മഹാന്മാരോട് സഹായം ചോദിക്കുന്നത് ബഹു ദൈവാരാധനയാനെന്നു പ്രചരിപ്പിക്കുന്നവര്‍ വിജനമായ പ്രദേശത്ത് വെച്ചു ജിന്നിനോടും പിശാചിനോടും സഹായം തേടുന്നത് പോലും ബഹുദൈവാരാധനയാണോ എന്ന വിഷയത്തില്‍ നിലപാടില്ലാതെ ഉഴലുകയാണ്



      36 minut
      es ago · Like

      <<>>

      ഒരു ഉഴാലലും ഇല്ല സുഹൃത്തേ, താങ്കള്‍ കാര്യമറിയാതെ ആരോ പറയുന്നത് കേട്ട് സംസാരിക്കുകയാണ്. കാര്യങ്ങള്‍ വ്യക്തമായി പഠിക്കുക. കാര്യങ്ങളെക്കുറിച്ച് ശരിയായ അറിവില്ലാത്ത സാധാരണക്കാരെ പൌരോഹിത്യം പറഞ്ഞു പറ്റിക്കുന്ന അവസ്ഥ ആണ് സമസ്തക്കര്‍ക്കുള്ളത്.

      ശരിയായ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന മുജാഹിട് പ്രസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ തെട്ടിധരിപ്പിക്കുന്നതില്‍ ശിര്‍ക്ക് കച്ചവടക്കാര്‍ വിജയിച്ചിരിക്കുന്നു .

      വിജനമായാലും സ്വജനമായാലും അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നത്‌ ശിര്‍ക്ക് ആണ് എന്നാ കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. എന്നാല്‍ ഹാജറുള്ള ഒരു മനുഷ്യനോടു അവന്റെ കഴിവില്‍ പെട്ട സഹായം ചോദിക്കുന്നതും പകരം ചെയ്തു കൊടുക്കുന്നതും അനുവദനീയം ആണ്.

      ജിന്നുകളില്‍ നിന്നും മലക്കുകളില്‍ നിന്നും ഓരോ കൂട്ടുകാര്‍ എല്ലാ മനുഷ്യര്‍ക്കും ഒപ്പം ഉണ്ട് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അത് പോലെ നന്മ തിന്മകള്‍ രേഖപെടുത്തുന്ന മലക്കുകളും നമ്മോടൊപ്പം ഉണ്ട്. അവര്‍ നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. [50:18] അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.

      എന്നാല്‍ നമ്മുടെ എല്ലാ വാക്കുകളും രേഖപ്പെടുത്തുന്ന ഈ മലക്കുകളോട് വല്ലതും ചോദിക്കാമോ? പാടില്ല.

      കാരണം മലക്കുകള്‍ അല്ലാഹുവിന്റെ കല്പനകള്‍ മാത്രം നടപ്പിലക്കുനവര്‍ ആണ്. [66:6] ..അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
    • Jamal Moidutty Thandantharayil ജിന്നുകളില്‍ പിശാചുക്കളും സ്വലിഹുകളും ഉണ്ട്. പിശാചുക്കള്‍ നമ്മെ വഴി തെറ്റിക്കാന്‍ പ്രതിജ്ഞ ചെയ്തവര്‍. അവരോടു ചോദിച്ചാലും ഇല്ലെങ്കിലും അവര്‍ നമ്മെ നരകത്തിന്റെ വഴിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. അത് കൊണ്ട് അവര് മായി ഏതെങ്കിലും തരത്തില്‍ കൂട്ടുകൂടുന്നത്‌ തന്നെ കുഫ്രിലെക്കാന് പോകുന്നത്..!

      [7:27]
      ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

      അപ്പോള്‍ ഹാളിര്‍ മുസ്ലിം ജിന്നിനോട് അവന്റെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാലോ. ? അതും പാടില്ല എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. കാരണം ഹാളിര്‍ ആയ ഒരു ജിന്നിന്റെ സാന്നിധം അറിയാന്‍ ഇടവന്നാല്‍ തന്നെ അത് മുസ്ലിം ആണോ എന്ന് പരിശോധിക്കാന്‍ നമുക്ക് മാര്‍ഗം ഇല്ല. പിശാചു മുസ്ലിം വേഷം കെട്ടി കബളിപ്പിക്കാന്‍ സാധ്യത ഉള്ളതിനാലും ശിര്‍ക്കിലെക്കുള്ള ഒരു വസീല ആയതിനാലും അത് ഹറാം ആണെന്നാണ് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുള്ളത്.

      ഇവിടെ ശിര്‍ക്ക് ആണോ ശിര്‍ക്കിലെക്കുള്ള വസീല ആണോ എന്നാ ഒരു ചര്‍ച്ചയെ മുതലെടുത്ത്‌ തെറ്റിദ്ധരിപ്പിക്കാന്‍ പിശാചു പല കളികളും കളിച്ചിട്ടുണ്ട്. താങ്കള്‍ പിശാചിന്റെ ആ കെണിയില്‍ വീണ ഒരു ഇര മാത്രം...! അല്ലാതെ മുജാഹിടുകല്ക് ഒരു ഉഴാലലും ഇല്ല...! അല ഹമ്ദുലില്ലഹ്...
    • Jamal Moidutty Thandantharayil Ahmedaslam Nellikkunnu NOOH NABI...MUSLIM UMMATHINE MUSHRIKKUM,,KAAAFIRUMAAKKI,,,KAVALA PRASANGAM NADATHIYITTILLA......UMER MOULAVIYUDE,,NAAVINTE PASHA OTTIYATH,,,NAAV ,,,,SOOKSHIKKAATHE,,,KHALIFA UMER THANGALE POLUM,,,,VELLUVILICHATH KONDAAN.....YENNITT kuthich poyi...swargathilekk,,,alle jamaalee
      39 minutes ago · ലൈക്‌

      <<>>

      എല്ലാ പ്രവാചകന്‍ മാറും തൌഹീദ് പ്രബോധനം ചെയ്തിട്ടുണ്ട്. അന്നൊക്കെ അവര്‍ക്ക് എതിരാളികളും എതിര്‍പ്പുകളും ഉണ്ടായിട്ടുമുണ്ട്‌. ആരും ആരെയും കാഫിരാക്കാന്‍ വന്നതല്ല. എന്താണ് കുഫ്ര്‍ , എന്താണ് ശിര്‍ക്ക് എന്ന് അവരെ പഠിപ്പിക്കാന്‍ വന്നതും അതില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ വന്നതുമാണ്. ഒരു പ്രവ്ച്ചകാനും മോശമായ ഒരു കാര്യം പറഞ്ഞിട്ടല്ല അവരെ ആളുകള്‍ പരിഹസിച്ചതും ഉപദ്രവിച്ചതും.തൌഹീദ് പറഞ്ഞതിനാലാണ്.
      [71:5]
      അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. [71:6] എന്നിട്ട് എന്‍റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളു. [71:7]
      തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും, അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും, അവര്‍ ശഠിച്ചു നില്‍ക്കുകയും, കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്‌.

      അപ്രകാരം മുജാഹിടുകളും ഒരു അനാവശ്യ കാര്യവും പറഞ്ഞിട്ടില്ല. മുജാഹിദുകള്‍ പറയുന്നത് സത്യം ആണ് എന്നതിന് തെളിവാണ് പ്രവാചകന്മാര്‍ക്കു ലഭിച്ച അതെ വിമര്‍ശനവും പരിഹാസവും എതിരിപ്പും മുജാഹിടുകളും നേരിട്ട് കൊണ്ടിരിക്കുന്നു എന്നത്...!