Thursday, January 12, 2012

സമസ്തക്കാരുടെ നാട്ടുകല്ലുപ്പാപ്പ

 
 
സമസ്തക്കാരുടെ നാട്ടുകല്ലുപ്പാപ്പ - പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അടുത്തുള്ള നാട്ടുകല്ലില്‍ സമസ്തക്കാര്‍ പൂജിക്കുന്ന കല്ല്‌ . സഹോദരങ്ങളെ , ഈ മുസ്ലിയാകന്മാരുടെ സമസ്ത മതം ഇസ്ലാം അല്ലാ എന്നതിന് ഇനിയും തെളിവ് ആവശ്യമുണ്ടോ..? മമ്പുറം തങ്ങള്‍ വടി കൊണ്ടടിച്ച ഒരു കഥയും ഈ കല്ലിനെ കുറിച്ച് കേള്കുന്നുണ്ട്. ഒരു പള്ളിക്കുള്ളില്‍ നിലവിളക്കും കൊളുത്തി ചന്ദനത്തിരിയും സുഗന്ധവും പുകച്ച് സമസ്ത്തക്കാര്‍ ഈ കല്ലിനെ പൂജിക്കുന്നു

NAATUKALLUPPAAPPA.JPG

Monday, January 9, 2012

മുടി വാണിഭം....!

നബി(സ)യോടുള്ള മുസ്ലിം ഉമ്മത്തിന്റെ  സ്നേഹം വിറ്റ് കാശാക്കാന്‍  റിയല്‍ എസ്റ്റേറ്റ്‌  മാഫിയയുമായി  കൂട്ട് ചേര്‍ന്ന്  ഒരു പുരോഹിതന്‍  നടത്തിയ  തട്ടിപ്പ്  അല്ലാഹു  തന്നെ  തകര്‍ത്തു കളഞ്ഞു . അല്ലാഹുവിന്ടെ റസൂലിനെ അപമാനിച്ചവരെ  ഈ ലോകത്ത് വെച്ച് തന്നെ  അല്ലാഹു പിടികൂടും . അതാണ്‌  നമ്മള്‍ കണ്ടത്‌  അല്ലാഹുവിന്റെ  റസൂലിനെ  അവഹേളിക്കാന്‍ ഇനി ഒരാള്‍ക്കും തോന്നാത്ത വിധം  വ്യാജ നബി മുടിയുടെ  പിന്നാമ്പുറ രഹസ്യങ്ങള്‍ ഒന്നൊന്നായി ജനങ്ങളറിഞ്ഞപ്പോള്‍ ന്യായീകരിക്കാനായി  കളവും പിന്നീട്തിന്മേല്‍  വീണ്ടും വീണ്ടും കളവു പറഞ്ഞു   കെട്ട് നാറിയ  മുഖം  മിനുക്കാന്‍ കാന്തപുരം  കേരളം  മുഴുവന്‍ രഥയാത്ര നടത്തുന്നു.!! അഡ്വാനിയുടെ  സുന്നത്ത്‌ !! എന്നിട്ട്  വല്ല കാര്യവും ഉണ്ടാവുമോ.? നബി(സ)യുടെ പേരില്‍ കളവു പറഞ്ഞു തട്ടിപ്പ് നടത്തിയ കാന്തപുരത്തെ   ജനകീയ  വിചാരണ ചെയ്യാന്‍  മുസ്ലിംകള്‍  ഒറ്റക്കെട്ടായി  രംഗത്ത്  വരണം. 

MUDIPPALLI REAL ESTATE.JPG