നബി(സ)യോടുള്ള മുസ്ലിം ഉമ്മത്തിന്റെ സ്നേഹം വിറ്റ് കാശാക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി കൂട്ട് ചേര്‍ന്ന് ഒരു പുരോഹിതന്‍ നടത്തിയ തട്ടിപ്പ് അല്ലാഹു തന്നെ തകര്‍ത്തു കളഞ്ഞു . അല്ലാഹുവിന്ടെ റസൂലിനെ അപമാനിച്ചവരെ ഈ ലോകത്ത് വെച്ച് തന്നെ അല്ലാഹു പിടികൂടും . അതാണ് നമ്മള്‍ കണ്ടത് അല്ലാഹുവിന്റെ റസൂലിനെ അവഹേളിക്കാന്‍ ഇനി ഒരാള്‍ക്കും തോന്നാത്ത വിധം വ്യാജ നബി മുടിയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഒന്നൊന്നായി ജനങ്ങളറിഞ്ഞപ്പോള്‍ ന്യായീകരിക്കാനായി കളവും പിന്നീട്തിന്മേല്‍ വീണ്ടും വീണ്ടും കളവു പറഞ്ഞു കെട്ട് നാറിയ മുഖം മിനുക്കാന്‍ കാന്തപുരം കേരളം മുഴുവന്‍ രഥയാത്ര നടത്തുന്നു.!! അഡ്വാനിയുടെ സുന്നത്ത് !! എന്നിട്ട് വല്ല കാര്യവും ഉണ്ടാവുമോ.? നബി(സ)യുടെ പേരില്‍ കളവു പറഞ്ഞു തട്ടിപ്പ് നടത്തിയ കാന്തപുരത്തെ ജനകീയ വിചാരണ ചെയ്യാന്‍ മുസ്ലിംകള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണം.

No comments:
Post a Comment