Monday, June 11, 2012

എന്നോടാണോ കളി



http://www.facebook.com/photo.php?fbid=103435846464919&set=a.103435376464966.4415.100003955118584&type=1&theater

എന്നോടാണോ കളി , തുറക്കല്‍ അബ്ദുല്‍ ജബ്ബാര്‍ മൌലവി
· · · about an hour ago


  • Sunnipath Kerala likes this.

    • Jinnu Salahi ജിന്നിന്റെ കളിയാ മക്കളെ.മേശയില്‍ കുടുങ്ങുന്ന ജിന്നൊക്കെ പോയി.ഇപ്പൊ ഉറക്കെ വിളിച്ചോ 'ജിന്നെ കാക്കണേ'

    • Jamal Thandantharayil തമാശക്കളിയും ഫിത്നയും അല്ലാതെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കള്ക് എന്തെങ്കിലും നിലപാട് വ്യക്തമാക്കാനുണ്ടോ?
      തുറക്കല്‍ അബ്ദുള്ജലബ്ബാര്‍ മൌലവി പറഞ്ഞതായി മുകളില്‍ കൊടുത്ത കാര്യങ്ങളില്‍ താങ്കള്ക്ി വിയോജിപ്പുള്ളത് ഏതു കാര്യത്തിലാണ്. എന്താണ് താങ്കളുടെ നിലപാട്? അതിനു താങ്കള്കുള്ള തെളിവ് എന്താണ്..? ദീന്‍ വളരെ ഗൌരവമുള്ള കാര്യമാണല്ലോ..?


    • Jinnu Salahi എന്റെ ബാലുസ്സെരിയെ ഇങ്ങള്‍ എന്തിനു പുറത്താക്കി...ബാലുചെരിയുടെ തൌഹീദിന്റെ ' ഘോര ശബ്ദം ' ആ തൌഹീടിനു പറ്റിയ 'അമ്പലങ്ങളിലെക്ക് ' തന്നെ ആക്കിയോ ഇങ്ങള്‍?

    • Jinnu Salahi ജിന്ന് പേടി ഉണ്ടോ അസീസേ ?ആള്‍ ആരായാലെന്താ ആശയം നോക്കണം...

    • Jamal Thandantharayil ‎[104:1]
      കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.


    • Jamal Thandantharayil ‎[72:1]
      നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്‌) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. [72:2]
      അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല. [72:3]
      നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. [72:4]
      ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു. [72:5]
      ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്‍റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്‌. എന്നും (അവര്‍ പറഞ്ഞു.) [72:6]
      മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു. [72:7]
      നിങ്ങള്‍ ധരിച്ചത് പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്ന് എന്നും (അവര്‍ പറഞ്ഞു.) [72:8]
      ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു.) [72:9]
      (ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. എന്നും (അവര്‍ പറഞ്ഞു.) [72:10]
      ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ. [72:11]
      ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. എന്നും (അവര്‍ പറഞ്ഞു.) [72:12]
      ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു [72:13]
      സന്‍മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്‍റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും (അവര്‍ പറഞ്ഞു.)


    • Jinnu Salahi http://www.youtube.com/watch?v=0zbSC4aA3W8
      ഇനിയും മുന്നോട്ടു പോകുമ്പോ പൈസയുടെ കനതിനനുസരിച്ച് മമ്പുറം ജാറവും ജാരത്തില്‍ പോയവന്‍ മുശ്രിക്കാകളും ഒക്കെ മാറും.'' പഠിച്ചു വെച്ച തൌഹീദ് ഉറക്കെ പറഞ്ഞു തക്ഫീര്‍ ജോലി ശരിയായി നിര്‍വഹിച്ച ബാലുശ്ശേരി പുറത്ത്' - എവിടെയോ തൌഹീടില്‍ ഒരു തിരുത്ത് വ്യക്തമല്ലേ?മമ്പുറം ജാരത്തില്‍ പോയി ഇസ്തിഗാസ ചെയ്തവന്‍ മുശ്രിക്കാനെന്ന ആ പഴയതില്‍ മാട്ടമോന്നുമില്ലെങ്കില്‍ എന്തിനു ബാലുശ്ശേരി പുറത്തായി?


      www.youtube.com
      abdul latheef karumbilakkal mujahid knm ism speech a abdu salam sullami hadees n...See More

      23 minutes ago · ·

    • Jamal Thandantharayil ‎[72:14]
      ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു. [72:15]
      അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയി തീരുന്നതാണ്‌. (എന്നും അവര്‍ പറഞ്ഞു.) [72:16]
      ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌. [72:17]
      അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്‌) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്‌. (എന്നും എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.) [72:18]
      പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. [72:19]
      അല്ലാഹുവിന്‍റെ ദാസന്‍ (നബി) അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും. [72:20]
      (നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. [72:21]
      പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല. [72:22]
      പറയുക: അല്ലാഹുവി (ന്‍റെ ശിക്ഷയി) ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല. [72:23]
      അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്‍റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്‍റെ അധീനതയിലില്ല.) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും.[72:24]
      അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും. [72:25]
      (നബിയേ,) പറയുക: നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്‍റെ രക്ഷിതാവ് അതിന് അവധി വെച്ചേക്കുമോ എന്ന് എനിക്ക് അറിയില്ല. [72:26]
      അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.[72:27]
      അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌. [72:28]
      അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ദൌത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്‍റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു..

      22 minutes ago ·

      • Abdul Azeez Neelimavungal Vengara ലോകമുസ്ലിങ്ങൾ സ്ത്രീകളെ പള്ളിയിൽ പറഞ്ഞയക്കാത്തവരാണെന്നും.. കേരളത്തിലെ ഏതാനും പേർ മാത്രമെ അങ്ങനെ ചെയ്യുന്നു എന്നു പറഞ്ഞ കാന്തപുരം അവകാശപ്പെടുന്നത് കന്ത മുടി സുന്നികൾ മാത്രമാണ് മുസ്ലിങ്ങൾ എന്നാണ്. ബാക്കിയുള്ള ലോക മുസ്ലിങ്ങളൊക്കെ കാഫിറാണൊ കാന്തപുരമേ?

      • Muhammed Basheer
        ‎"പൊന്മുട്ടയിടുന്ന താറാവിനെ അറുക്കുകയല്ല, വളര്‍ത്തുകയാണ് വേണ്ടത്.."
        ഇവരെയൊന്നും സസ്പെണ്ട് ചെയ്യുന്നതില്‍ യാതൊരു ന്യായവുമില്ല..! ഇവന്റെ പൂര്‍വികരായ മുനാഫിക് പാതിരിമാര്‍ കാട്ടിക്കൊടുത്ത മുസ്ലിമിനെ കാഫിരാക്കുക എന്ന ഈമാന്‍ മാത്രം പിമ്പറ്റി 'തൌഹ...See More

        30 minutes ago · · 1

      • Abdul Azeez Neelimavungal Vengara രാമന്തളി എന്ന കേശവൻ ഒരു സംവാദത്തിൽ വെല്ലുവിളിച്ചത് ഞങ്ങൾ മുസ്ലിങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു എന്നാണ്. അപ്പോൽ മുജാഹിദുകൾ മുഴുവനും കാഫിറാണൊ രാമന്തളി കേശവാ?

      • Jinnu Salahi മുനാഫിക്കും ചിലപ്പോ മുസ്ലിമാണ് എന്ന് നിനക്ക് തന്നെ അറിയാലോ.അപ്പൊ ആ ചോദ്യത്തിന് പ്രസക്തി ഇല്ല.കാരണം മുസ്ലിമില്‍ നിങ്ങളെ കൂട്ടാത്തതില്‍ പരിഭാവപ്പെടെണ്ട - അതിനാണ് മുനാഫിക് എന്നാ വേറെ ഒരു കൂട്ടം...

      • Abdul Azeez Neelimavungal Vengara ലോക മുസ്ലിങ്ങളെ കാഫിറാക്കുന്ന മുടി സുന്നികൾ

      • Abdul Azeez Neelimavungal Vengara നമസ്കാരത്തിൽ നിങ്ങളെ തുടരണോ എന്ന് ഇകെ വിഭാഗത്തിനു വരെ സംശയമാണ്.

      • Muhammed Basheer Loka muslimine kafirakkam... No problem. Pakshe, oru manthriye kafirakkiyal neeyokke vivaram ariyum...!!!
        23 minutes ago · · 1

      • Muhammed Basheer eathayalum Ali oru Puli thanne...!!!
        22 minutes ago · · 1

      • Abdul Azeez Neelimavungal Vengara അലിയും ബാലുശ്ശേരിയും നല്ല ബന്ധത്തിലാണ്. അരിവാൾ സുന്നികൾക്കതിലെന്ത് കാര്യം? ഹംസാക്ക വരെ നിങ്ങളെ ജാഹിൽ എന്ന് വിളിച്ചില്ലെ
        21 minutes ago · · 1

      • Abdul Azeez Neelimavungal Vengara അരിവാൾ സുന്നി ഹംസാക്ക എന്ന ഒരു എസ്.എസ്.എഫ് കാരൻ എസ്.എസ്.എഫിൽ നിന്ന് കൊണ്ട് നേതാവിനെ ജാഹിൽ എന്ന് വിളിക്കുന്നത് ആദ്യമായാ ഞാൻ കാണുന്നത്.

      • Jinnu Salahi അതെ അപ്പൊ മന്ത്രീന്റെ കീശയില്‍ കാശുള്ളത് കൊണ്ട് ബാലുശ്ശേരി പുറത്ത്. അല്ലങ്കില്‍ ഈ റബ്ബര്‍ ബാന്ദ് പോലത്തെ തൌഹീദ് പിന്നേം മാറി - രണ്ടിലൊന്ന് സത്യം..!
        20 minutes ago · · 1

      • Muhammed Basheer TK Hams ivarkk enna HAMSAKKA ayath..???

      • Muhammed Basheer Manthriye paranchappol pathirimarude muttu virachu...!!!
        19 minutes ago · · 1

      • Jinnu Salahi http://www.youtube.com/watch?v=HUeQ1YQoKMg
        ഇന്ന് സ്വഹീഹായത് നാളെ ലയീഫ്..മറ്റന്നാള്‍ ആകുമ്പോ പിന്നേം സ്വഹിഹ്...പൈസ എവിടുന്നു കൂടുതല്‍ വരുന്നോ അങ്ങോട്ട്‌ സ്വിഹ്ഹതും പോകും...ജിന്ന് തന്നെ ജിന്ന്...


        16 minutes ago · ·

      • Jinnu Salahi http://www.facebook.com/photo.php?fbid=104064899735347&set=a.103435376464966.4415.100003955118584&type=1&theater


        ജിന്ന് കളിച്ചാല്‍ കളി പഠിപ്പിക്കും.വിളിച്ചോ ഉറക്കെ ' ജിന്നെ കാക്കണേ ' - അത് ചിര്...See More


        15 minutes ago · ·

      • Jamal Thandantharayil
        Muhammed Basheer Loka muslimine kafirakkam... No problem. Pakshe, oru manthriye kafirakkiyal neeyokke vivaram ariyum...!!!
        2 minutes ago · Like · 1 >> അത് താങ്കള്‍ക്ക് ഇതുവെ പിടി കിട്ടിയില്ല അല്ലേ? മനുഷ്യരില്‍ അധിക പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് ശിര്‍ക്കോട് കൂടിയാണ് എന്നത് ഖുര്‍ ആനില്‍ അല്ലാഹു പറഞ്ഞ കാര്യമാണ്. എന്നാല്‍ വ്യക്തികളെ കാഫിര്‍ എന്നോ മുശ്രിക്ക്‌ എന്നോ മുദ്രയടിക്കാന് ഇസ്ലാം അനുവദിക്കുന്നില്ല. കാരണം ഓരോരുത്തരും ഈമാനോട് കൂടിയാണോ കുഫ്രോട് കൂടി ആണോ മരണപ്പെടുന്നത് എന്ന് അല്ലാഹുവിനെ അറിയൂ. എന്തൊക്കെ ആണ് ശിര്‍ക്ക്‌ എന്ന് അള്ളാഹു പറഞ്ഞു തന്നു. അത് ആരിലുന്ടെന്കിലും അത ഒഴിവാക്കി തൌഹീദ് സ്വീകരിക്കുക എന്നതാണ് ബുദ്ധിയുന്ടെന്കില്‍ ചെയ്യേണ്ടത്‌. കാരണം നരകവും സ്വര്‍ഗ്ഗവും ശാശ്വതമാണ്..! [12:106]
        അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌.


      • Abdul Azeez Neelimavungal Vengara
        മുന്നിൽ നിൽകുന്ന വാദികളോടും പ്രതികളോടും അഭൗതിക കാര്യങ്ങൾ അറിയിച്ചു കൊടുമ്പോഴല്ലാതെ അറിയാത്ത പ്രവാചകൻ മുഹമ്മദ്(സ) യെ നീതിയോടെ വർത്തിക്കാൻ പ്രേരിപ്പിച്ച ഖുർആനാണ് മുജാഹിദ് നേതാക്കളുടെ പിൻബലം. അബ്ദുറഹിമാൻ സലഫി ഏതൊരു നേത്രൃ സ്ഥാനത്താണൊ നിൽകുന്നത് അവിടെ നീതിയോടെ വർത്തിക്കാനാണ് പ്രവാചകൻ പഠിപ്പിച്ചത്. അതിലപ്പുറമുള്ള സത്യം അല്ലാഹുവിലേക്ക് വിടും. വ്യാജം കെട്ടിചമച്ചവർക്ക് പരലോകത്ത് ശിക്ഷ കിട്ടും തീർച്ച. ഭൗതികമായ തെളിവുകൾക്കനുസരിച്ച് ശാസിക്കുക എന്നത് ഈ ലോകത്തിന്റെ നിയമമാണ്. ഇവിടെ മുജാഹിദ് നേതാക്കൾ എടുത്ത തീരുമാനമൊക്കെ ശരിയാണ്. എല്ലിൻ കഷ്ണത്തിനു വേണ്ടി അലയുന്ന മുടി സുന്നികൾക്ക് വിശപ്പ് മാത്രം ബാക്കി.


      • Jinnu Salahi അപ്പൊ അസീസേ നമ്മളെ ' ഘോര ശബ്ദമുള്ള തൌഹീദ്' പിഴച്ചു അല്ലെ...!ഹഹഹ..കുമ്പസാരം...

      • Abdul Azeez Neelimavungal Vengara ഒരിടത്തും പിഴക്കില്ല.

      • Jinnu Salahi പിഴക്കാത 'തൌഹീദ്' പര്നജപ്പോ ആള് പുറത്ത്..കാശ് കണ്ടാല്‍ തലയും തൌഹീദും കുനിയും മുജാഹിദിന്റെ..!

      • Abdul Azeez Neelimavungal Vengara കാരന്തൂരി രാജകുടുമ്പത്തിന്റെ ട്രസ്റ്റിന്റ്െകീഴിൽ വർക്ക് ചെയ്യുന്ന പ്രസ്ഥാനമല്ല മുജാഹിദ് പ്രസ്ഥാനം. ഇവിടെ അപ്പൻ നേതാവും മകൻ പ്രസിഡന്റും മരുമകൻ ഖജാഞ്ചിയുമല്ല

      • Jinnu Salahi ആ അപ്പൊ ജമാലേ മുസ്ലിമിനെ കാഫിര്‍ എന്ന് പറഞ്ഞവന്‍ കാഫിരായി മടങ്ങും എന്ന് പറഞ്ഞില്ലേ നബി (സ്വ) ?അപ്പൊ അത് പ്രാരം ഒന്നുകില്‍ ബാലുശ്ശേരി അല്ലെങ്കില്‍ അലി - ഇവരില്‍ ഒരാള്‍ പുറത്ത് പോകുമോ?

      • Abdul Azeez Neelimavungal Vengara ലോക മുസ്ലിങ്ങളെ കാഫിറാക്കുന്ന കാന്തയും രാമന്തളിയും കുറെ മുടി സുന്നികളും

      • Jinnu Salahi മുനാഫിക്കും ചിലപ്പോ മുസ്ലിമാണ് എന്ന് നിനക്ക് തന്നെ അറിയാലോ.അപ്പൊ ആ ചോദ്യത്തിന് പ്രസക്തി ഇല്ല.കാരണം മുസ്ലിമില്‍ നിങ്ങളെ കൂട്ടാത്തതില്‍ പരിഭാവപ്പെടെണ്ട - അതിനാണ് മുനാഫിക് എന്നാ വേറെ ഒരു കൂട്ടം...

      • Abdul Azeez Neelimavungal Vengara തിരിച്ചും അങ്ങനെ തന്നെ വിചാരിച്ചാൽ മതി.

      • Jinnu Salahi അപ്പൊ ഈ സാധു ഘോര ശബ്ദത്തെ നിങ്ങലെന്താക്കി?
        http://www.facebook.com/photo.php?fbid=104098576398646&set=a.103435376464966.4415.100003955118584&type=1&theater

        8 minutes ago ·

      • Jinnu Salahi
        ‎'തൌഹീദിന്റെ ഘോര ശബ്ദം ' എന്നും പറഞ്ഞു ആഘോഷിച്ച ആ പൊട്ടന്‍ ശബ്ദം ആ തൌഹീടിനു പറ്റിയ സ്ഥലമായ അമ്പലങ്ങളിലെക്ക് തന്നെ പറഞ്ഞു വിട്ടോ കൂട്ടരേ?മമ്പുറം തങ്ങളോടു പോയി ഇസ്തിഗാസ ചെയ്‌താല്‍ ശിര്‍ക്ക് ആണെന്ന വാദം നിങ്ങള്‍ പുന : പരിഷിധിച്ചിട്ടില്ല എങ്കില്‍ എവിടെയോ ഒരു മനം വരുന്നില്ലേ - പൈസയുടെ? മമ്പുറം തങ്ങളുടെ അടുത്ത പോയി സങ്കടം പറഞ്ഞാല്‍ ശിര്‍ക്കാനെന്ന മുജാഹിദ് തൌഹീദ് ഉറക്കെ പറഞ്ഞ പേര് പോലും മുജാഹിടായ ഈ ചങ്ങാതിയെ മാറ്റിയതില്‍ നിങ്ങള്‍ ആ വാടതിളല്ല ഇപ്പൊ എന്നല്ലേ മനസ്സിലാകുന്നത്?അതോ തൌഹീദ് പണത്തിന്റെ കനതിനനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുമോ?

        8 minutes ago ·

      • Jamal Thandantharayil Jinnu Salahi ആ അപ്പൊ ജമാലേ മുസ്ലിമിനെ കാഫിര്‍ എന്ന് പറഞ്ഞവന്‍ കാഫിരായി മടങ്ങും എന്ന് പറഞ്ഞില്ലേ നബി (സ്വ) ?അപ്പൊ അത് പ്രാരം ഒന്നുകില്‍ ബാലുശ്ശേരി അല്ലെങ്കില്‍ അലി - ഇവരില്‍ ഒരാള്‍ പുറത്ത് പോകുമോ?
        11 seconds ago · Like <<<>>>പ്രവാചകന്‍ (സ) പറഞ്ഞതൊക്കെ സത്യമാണ്. ആ പ്രവാചകന്‍ (സ) തന്നെയാണ് ശിര്‍ക്ക്‌ ചെയ്തവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി എന്ന് നമ്മെ പഠിപ്പിച്ചത്. അതു അറിയാതെ നരകത്തിലേക്ക് സഞ്ചരിക്കുന്ന ആളുകളെ അതില്‍ നിന്ന് രക്ഷിക്കുക എന്നാ മഹത്തായ ദൌത്യമാണ് മുജാഹിദും മുജാഹിദു പ്രസ്ഥ നവും ചെയ്തു കൊണ്ടിരിക്കുന്നത്. അത് മനസ്സിലായെങ്കില്‍ അത് തടയുന്ന ഇബ്ലീസിന്റെ പണി താന്കള്‍ നിര്‍ത്തുക.. മുജാഹിദു പ്രസ്ഥ നത്തിന് എന്തെന്കിലും പിഴവ് വരുന്നത് ആഘോഷിക്കുക എന്നത് പിശാചുക്കള്‍ എന്നും സ്വീകരിച്ചിട്ടുള്ള രീതിയാണ്. കാരണം ഇത് പോലെ ഏതെന്കിലും വ്യക്തി ക്ക് എന്തെങ്കിലും പിഴവ് പറ്റിയാല്‍ അതു പോക്കിപ്പിടിക്കുക എന്നല്ലാതെ പ്രമാണങ്ങള്‍ കൊണ്ട് ഈ തൌഹീടീ പ്രസ്ഥ നത്തെ എതിര്‍ക്കാന്‍ സാധ്യമല്ല എന്ന് മനസ്സിലാക്കിയ പൈശാചിക ബുദ്ടിയാണ് അതിനു പിന്നില്‍...!.

        2 minutes ago ·


        • Jinnu Salahi അപ്പൊ ആ പിഴവ് വന്നു എന്ന് വ്യക്തമാക്കി അല്ലെ..!ഇങ്ങനെ എത്ര കുമ്പസാരം വേണ്ടി വരും.നമ്മളെ സ്വലാഹി സാര്‍ പറഞ്ഞ പോലെ അവസാനം ' എനിക്ക് പൊറുക്കണേ അല്ലാഹ്' എന്നും പര്‍നാജു മൂടും തട്ടി മൌലവി പോകും.ആ ' തൌഹീടില്‍ ' വിശ്വസിച്ചു മരിച്ച പാപ്പെട്ടവാന്‍ സ്വാഹ..!
          about an hour ago · · 2

        • Muhammed Basheer നീ സൂചിപ്പിച്ച 'മുസ്ലിമിനെ കാഫിര്‍ എന്ന് പറഞ്ഞവന്‍ കാഫിരായി മടങ്ങും' എന്നാ ഗണത്തില്‍ പെടുന്നവര്‍ തൌഹീദ് പറഞ്ഞാല്‍ ഏതു മാപ്പളയാ നമ്പുക...? ഈ വര്‍ഗം തൌഹീദ് പറഞ്ഞാല്‍ ഫലം എന്തായിരിക്കുമെന്ന് ബഷീര്‍ സാമിയിലൂടെ ഉമ്മര്‍ മൌലവി തന്നെ മുസ്ലിം ഉമ്മത്തിന് കാട്ടിക്കൊടുതിത്തിട്ടുമുണ്ട്. അതാവട്ടെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം 'മുസ്ലിമിനെ കാഫിര്‍ എന്ന് പറഞ്ഞവന്‍ കാഫിരായി മടങ്ങും' എന്ന തിരുവചനതിന്റെ ജീവിക്കുന്ന തെളിവുമാണ്...!!
          about an hour ago · · 2

        • Jamal Thandantharayil Jinnu Salahi അപ്പൊ ആ പിഴവ് വന്നു എന്ന് വ്യക്തമാക്കി അല്ലെ..!ഇങ്ങനെ എത്ര കുമ്പസാരം വേണ്ടി വരും.നമ്മളെ സ്വലാഹി സാര്‍ പറഞ്ഞ പോലെ അവസാനം ' എനിക്ക് പൊറുക്കണേ അല്ലാഹ്' എന്നും പര്‍നാജു മൂടും തട്ടി മൌലവി പോകും.ആ ' തൌഹീടില്‍ ' വിശ്വസിച്ചു മരിച്ച പാപ്പെട്ടവാന്‍ സ്വാഹ..! <<>> ഏതു പിഴവ്‌?? മുജാഹിദു ബാലുശ്ശേരി പറഞ്ഞ തൌഹീടിലോന്നും ഒരു പിഴവും പറ്റിയിട്ടില്ല. എന്നാല്‍ ഇസ്ലാമിന്റെയോ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ യോ രീതിയല്ലാത്ത ഒരു പ്രസ്താവന വന്നപ്പോള്‍ അത് നേതൃത്വം അന്വേഷണ വിധേയമാക്കി എന്ന് മാത്രം. അത് മുജാഹിദു പ്രസ്ഥാനത്തിന്റെ പ്രത്യേകതയില്‍ പെട്ടതാണ്. മുജാഹിദു ബാലുശ്ശേരി ഇനിയും കൂടുതല്‍ ശക്തിയോടെ തൌഹീടീ പ്രബോധനവും കൊണ്ട് മുന്നോട്ടു പോകും.. ഇന്ഷാ അല്ലാഹ്..! പിശാച്ചുക്കല്ക് സന്തോഷിക്കാരായിട്ടില്ല..!

        • Jinnu Salahi ഇസ്ലാഹും ഇസ്ലാമും രണ്ടും നീ പര്നജതല്ല മാറുന്ന പൈസയുടെ കനമാനുസരിച്ചു ഫ്ലെക്സിബ്ല്‍ ആയ തൌഹീദ് മാത്രമാണ് നിന്റെ മുജാഹിടിനും എന്നത് അറിയുന്നവന്‍ എല്ലാം ബാലുസ്സെരിയെ തുണച്ചു.' തൌഹീദ്' ഘോര ഘോരം പ്രസങ്ങിച്ചതിനു അയാളെ പുറത്താക്കി എങ്കില്‍ ആ വിഷയത്തില്‍ മംബുരംതനഗ്ലോട് പോയി സങ്കടം പറഞ്ഞാല്‍ മുശ്രിക്കാകും എന്ന് നിങ്ങള്‍ക്ക് തന്നെ വിശ്വാസമില്ല എന്നര്‍ത്ഥം..!ഹഹ...

        • Jamal Thandantharayil Jinnu Salahi ഇസ്ലാഹും ഇസ്ലാമും രണ്ടും നീ പര്നജതല്ല മാറുന്ന പൈസയുടെ കനമാനുസരിച്ചു ഫ്ലെക്സിബ്ല്‍ ആയ തൌഹീദ് മാത്രമാണ് നിന്റെ മുജാഹിടിനും എന്നത് അറിയുന്നവന്‍ എല്ലാം ബാലുസ്സെരിയെ തുണച്ചു.' തൌഹീദ്' ഘോര ഘോരം പ്രസങ്ങിച്ചതിനു അയാളെ പുറത്താക്കി എങ്കില്‍ ആ വിഷയത്തില്‍ മംബുരംതനഗ്ലോട് പോയി സങ്കടം പറഞ്ഞാല്‍ മുശ്രിക്കാകും എന്ന് നിങ്ങള്‍ക്ക് തന്നെ വിശ്വാസമില്ല എന്നര്‍ത്ഥം..!ഹഹ...
          2 minutes ago · Like <<>> മരണപ്പെട്ടവരോട് സഹായം തേടുന്നത് ശിര്‍ക്ക്‌ തന്നെയാണ്. അത് ആരാണ് ചെയ്തത്?


        • Jinnu Salahi ചെയ്തവന്‍ ' മുശ്രിക്കാനെന്ന' പ്രഖ്യാപിത തൌഹീദ് ഉറക്കെ പര്നജവാന്‍ പുറത്തു...! ഇനിയിപ്പോ ചെയ്തവന്‍ കാഫിരല്ല എന്ന് പറഞ്ഞാല്‍ ബാലുശ്ശേരി അകത്തായിരുന്നു ഉണ്ടാകുക എന്ന് മോഹിക്കാമോ...
          59 minutes ago · · 1

        • Jamal Thandantharayil Muhammed Basheer നീ സൂചിപ്പിച്ച 'മുസ്ലിമിനെ കാഫിര്‍ എന്ന് പറഞ്ഞവന്‍ കാഫിരായി മടങ്ങും' എന്നാ ഗണത്തില്‍ പെടുന്നവര്‍ തൌഹീദ് പറഞ്ഞാല്‍ ഏതു മാപ്പളയാ നമ്പുക...? ഈ വര്‍ഗം തൌഹീദ് പറഞ്ഞാല്‍ ഫലം എന്തായിരിക്കുമെന്ന് ബഷീര്‍ സാമിയിലൂടെ ഉമ്മര്‍ മൌലവി തന്നെ മുസ്ലിം ഉമ്മത്തിന് കാട്ടിക്കൊടുതിത്തിട്ടുമുണ്ട്. അതാവട്ടെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം 'മുസ്ലിമിനെ കാഫിര്‍ എന്ന് പറഞ്ഞവന്‍ കാഫിരായി മടങ്ങും' എന്ന തിരുവചനതിന്റെ ജീവിക്കുന്ന തെളിവുമാണ്...!!
          14 minutes ago · Like · 1 >>> അപ്പോള്‍ ബഷീര്‍ സ്വാമിയെക്കുരിച്ചാണ് നിങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് അല്ലേ? അയാള്‍ ഇതു മുസ്ലിമിനെയാണ് കാഫിരാക്കിയത്?


        • Jinnu Salahi അപ്പൊ അലി യെ കാഫിരെന്നു വിളിച്ചാല്‍ ഒന്നുകില്‍ അലി സത്യാ വിശ്വാസി ആണ് എങ്കില്‍ അദ്ദേഹം ഉള്ളില്‍ - വിളിച്ചവന്‍ പുറത്തും ... തക്ഫീര്‍ പണി ശരിക്കും ഏറ്റെടുത് നടത്തിയ ഉമര്‍മൌലവിയുടെ പാരമ്പര്യം കാത്തു സൂക്ഷിചാ ബാലുശ്ശേരി പുറത്തും ഉമര്‍ മൌലവി ഇപ്പോയും ' തൌഹീടിലും' അപ്പൊ ആ കത്തയച്ചത് ഇന്നായിരുന്നെങ്കില്‍ ഉമര്‍ മൌലവിയും പുരതായിരുക്കുമോ?അതോ അയാള്‍ ' മ അസൂം' ആണോ?
          55 minutes ago · · 1

        • Jamal Thandantharayil Jinnu Salahi ചെയ്തവന്‍ ' മുശ്രിക്കാനെന്ന' പ്രഖ്യാപിത തൌഹീദ് ഉറക്കെ പര്നജവാന്‍ പുറത്തു...! ഇനിയിപ്പോ ചെയ്തവന്‍ കാഫിരല്ല എന്ന് പറഞ്ഞാല്‍ ബാലുശ്ശേരി അകത്തായിരുന്നു ഉണ്ടാകുക എന്ന് മോഹിക്കാമോ... <<>> അല്ലാഹു അല്ലാത്തവരോട് പ്രാര്തിച്ചവനോക്കെ മുശ്രിക്ക്‌ ആണെന്ന് പറഞ്ഞവര്‍ മാത്രമാണ് മുജാഹിദു പ്രസ്ത്ഹനതിന്റെ അകത്ത്തുള്ളത്. ഇനി താങ്കള്കെന്താണ് കൂടുതല്‍ മോഹമുള്ളത്..?

        • Jinnu Salahi അപ്പൊ അവന്‍ മുശ്രിക്കാനെന്നു പറയാത്തത് കൊണ്ടായിരിക്കും ബാലുശ്ശേരി പുറത്തായത്..!
          53 minutes ago · · 1

        • Saalim Na MUJAAHIDUKALKU NERE JINNAKRAMANAM SHAKTHAM - MORNING NEWS!
          50 minutes ago · · 2

        • Jamal Thandantharayil Jinnu Salahi അപ്പൊ അലി യെ കാഫിരെന്നു വിളിച്ചാല്‍ ഒന്നുകില്‍ അലി സത്യാ വിശ്വാസി ആണ് എങ്കില്‍ അദ്ദേഹം ഉള്ളില്‍ - വിളിച്ചവന്‍ പുറത്തും ... തക്ഫീര്‍ പണി ശരിക്കും ഏറ്റെടുത് നടത്തിയ ഉമര്‍മൌലവിയുടെ പാരമ്പര്യം കാത്തു സൂക്ഷിചാ ബാലുശ്ശേരി പുറത്തും ഉമര്‍ മൌലവി ഇപ്പോയും ' തൌഹീടിലും' അപ്പൊ ആ കത്തയച്ചത് ഇന്നായിരുന്നെങ്കില്‍ ഉമര്‍ മൌലവിയും പുരതായിരുക്കുമോ?അതോ അയാള്‍ ' മ അസൂം' ആണോ?
          31 seconds ago · Like <<>> സഹായ തേടിയാല്‍ കാര്യകാരണ ബന്ധന്ങ്ങല്‍ക്കപ്പുറത്തു മറഞ്ഞ മാര്‍ഗത്തില്‍ അതിനുത്തരം ചെയ്യാന്‍ അല്ലാഹുവിനു മാത്രമേ സാധിക്കൂ എന്നാണു ഉമര്‍ മൌലവി പറഞ്ഞത്. അത് പോലെ മറ്റാര്‍ക്കെങ്കിലും സാധിക്കും എന്ന് വിശ്വസിച്ചാല്‍ അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കുകയാണ് എന്നതാണ് അദ്ദേഹം പറഞ്ഞത്. അത് മുജാഹിദു പ്രസ്ഥാനം അംഗീകരിക്കുന്ന ആശയമാണ്. ഇത് താന്കള്‍ അംഗീകരിക്കുന്നുണ്ടോ..?

          48 minutes ago · · 1

        • Muhammed Basheer Jinnu mathramo..? Cheruvadiyil ninnippol pishachum koodothravum okke pongi varunud...!!
          48 minutes ago · · 2

        • Jamal Thandantharayil Jinnu Salahi അപ്പൊ അവന്‍ മുശ്രിക്കാനെന്നു പറയാത്തത് കൊണ്ടായിരിക്കും ബാലുശ്ശേരി പുറത്തായത്..!
          5 minutes ago · Like <<>> എവന്‍?


        • Jamal Thandantharayil Muhammed Basheer Jinnu mathramo..? Cheruvadiyil ninnippol pishachum koodothravum okke pongi varunud...!!
          2 minutes ago · Like · 1 <<>> ജിന്ന്‍ എന്ന ഒരു സ്രിഷ്ടിയുണ്ട് എന്ന് താങ്കള്‍ക് വിശ്വാസമില്ലേ?

          45 minutes ago · · 1

        • Jinnu Salahi അല്ല ഏതോ ഒരു മന്ത്രിയെ കാഫിര്‍ എന്ന് വിളിച്ചപ്പോ ബാലുശ്ശേരി പുറത്ത്.' തൌഹീദ്' ഘോര ഘോരം പ്രസങ്ങിച്ചപ്പോ അങ്ങേരു മൂപ്പരുടെ തൌഹീടിനു പറ്റിയ അമ്പലത്തിലേക്ക് തന്നെ വിട്ടതോ എന്നും അറിയില്ല.അതെ പണി പണ്ട് ഏതോ മുസ്ലിയാര്‍ക്ക് ഉമര്‍ മൌലവി കത്തെഴുതി മുസ്ലിമാകാന്‍ പര്നജ്പ്പോ അങ്ങേരു പുരതായില്ല...എന്ത് ചെയ്യാന്‍ ആ മോഇല്യാര്‍ മന്ത്രിയോ കാശുല്ലവാണോ ആയിരുന്നില്ല..
          44 minutes ago · · 1

        • Jinnu Salahi ജിന്നും പിശാചും മാത്രമല്ല അതിനെ അടിചിരക്കളും ഉണ്ട് എന്നും മുജാഹിദ് താത്തമാരും മനസ്സിലാക്കി തുടങ്ങി..!
          42 minutes ago · · 1

        • Muhammed Basheer <<>> ജിന്ന്‍ എന്ന ഒരു സ്രിഷ്ടിയുണ്ട് എന്ന് താങ്കള്‍ക് വിശ്വാസമില്ലേ?>>> ith innale undayath alla koyaa.... thouheed marumpol jinnum pishachum koodothravum okke undakum ennu vishwasikkan njangal atham kammikal alla..
          40 minutes ago · · 1

        • Haris Muhammad എന്തായാലും മുജാഹിദുകളുടെ പ്രശ്നം കാരണം ഖുരഫികള്‍ പോലും മനുഷ്യ രൂപം വിട്ടു ജിന്നിന്റെ കോലത്തിലും രൂപത്തിലും വന്നോ? ഇപ്പൊ ഒരുത്തന്റെ ഗതികേട് കണ്ടില്ലേ സ്വന്തം പേരോ സ്വന്തം ഉപ്പാന്റെ പേരോ ഇട്ടു സംസാരിക്കാന്‍ ഉള്ള ആണത്വം പോലും ഇല്ലാതെപോയി

        • Jamal Thandantharayil Jinnu Salahi അല്ല ഏതോ ഒരു മന്ത്രിയെ കാഫിര്‍ എന്ന് വിളിച്ചപ്പോ ബാലുശ്ശേരി പുറത്ത്.' തൌഹീദ്' ഘോര ഘോരം പ്രസങ്ങിച്ചപ്പോ അങ്ങേരു മൂപ്പരുടെ തൌഹീടിനു പറ്റിയ അമ്പലത്തിലേക്ക് തന്നെ വിട്ടതോ എന്നും അറിയില്ല.അതെ പണി പണ്ട് ഏതോ മുസ്ലിയാര്‍ക്ക് ഉമര്‍ മൌലവി കത്തെഴുതി മുസ്ലിമാകാന്‍ പര്നജ്പ്പോ അങ്ങേരു പുരതായില്ല...എന്ത് ചെയ്യാന്‍ ആ മോഇല്യാര്‍ മന്ത്രിയോ കാശുല്ലവാണോ ആയിരുന്നില്ല.. <<>> പറഞ്ഞത് തന്നെ വീണ്ടും പറയേണ്ട അവസ്ഥ എന്ത് കൊണ്ട് ഉണ്ടാകുന്നു എന്ന് താന്കള്‍ ആലോചിക്കുക. മന്ത്രിയെ കാഫിര്‍ എന്ന് വിളിക്കല്‍ മുജാഹിദു പ്രസ്ഥാനത്തിന്റെ രീതിയല്ല, എന്ന് ഞാന്‍ മേലെ എഴുതിയിരുന്നു. അതു താങ്കള്‍ക് മനസ്സിലായെങ്കില്‍ വീണ്ടും ആവര്‍ത്തിക്കരുത്. തൌഹീട് ഘോര ഘോരം പ്രസങ്ങിക്കള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന വിശ്വാസികള്‍ ചെയ്യേണ്ട കാര്യമാണ്. അത് പ്രവാചകന്മാര്‍ ചെയ്ത കാര്യമാണ്. തൌഹീദിന് പറ്റിയ അമ്പലം ഏതാനെന്നു മനസ്സിലായില്ല. ഒരാള്‍ മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ അയാള്‍ക്ക്‌ ശഹാദത്ത് ചൊല്ലിക്കൊടുക്കല്‍ പ്രവാചകന്‍ (സ) കല്പിച്ച കാര്യമാണ്. തെറ്റായ വിശ്വാസമാണ് ഒരാള്കുള്ളത് എന്ന് സംശയമുണ്ടെങ്കില്‍ അയാള്‍ മരിക്കുന്നതിനു മുന്‍പ്‌ അയാളെ ശരിയായ വിശ്വാസം അറിയിക്കുക എന്നത് തെറ്റാണോ? ഉമര്‍ മൌലവി ശരി ആണെന്ന് തോന്നുന്നത് ചെയ്യാന്‍ ആര്‍ജവം ഉള്ള പണ്ഡിതനായിരുന്നു. അദ്ദേഹത്തിന്റെ പേരിലും പ്രസ്ഥാനം നടപടി എടുക്കുകയും അദ്ദേഹം സ്വയം രാജി വെക്കുകയും ചെയ്തിട്ടുണ്ട്.

        • Jinnu Salahi എനിക്ക് പക്ഷെ രൂപമേ മാറേണ്ടി വന്നിട്ടുള്ളൂ..നിന്നെ പോലെ മടിക്കുത്തില്‍ വീഴുന്ന ചില്ലറയുടെ കനതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന തൌഹീടിനു അനുസരിച്ച് ' ഈമാന്‍ ' മാറേണ്ടി വന്നിട്ടില്ല..!
          33 minutes ago · · 1

        • Muhammed Basheer ഇപ്പൊ ഒരുത്തന്റെ ഗതികേട് കണ്ടില്ലേ സ്വന്തം പേരോ സ്വന്തം ഉപ്പാന്റെ പേരോ ഇട്ടു സംസാരിക്കാന്‍ ഉള്ള ആണത്വം പോലും ഇല്ലാതെപോയി>>> മിനുടിനു നിറം മാറുന്ന നിങ്ങളുടെ തൌഹീദ് പോലെ എന്ന് പറഞ്ഞാലും മതി..!
          33 minutes ago · · 2

        • Jamal Thandantharayil Muhammed Basheer <<>> ജിന്ന്‍ എന്ന ഒരു സ്രിഷ്ടിയുണ്ട് എന്ന് താങ്കള്‍ക് വിശ്വാസമില്ലേ?>>> ith innale undayath alla koyaa.... thouheed marumpol jinnum pishachum koodothravum okke undakum ennu vishwasikkan njangal atham kammikal alla..
          7 minutes ago · Like · 1 <<>> താങ്കളുടെ മറുപടിയില്‍ താന്കള്‍ പറഞ്ഞ അന്തം കാണുന്നില്ല. വീണ്ടും ചോദിക്കാം. ജിന്ന്‍ എന്ന ഒരു സ്രിഷ്ടിയുണ്ട് എന്ന് താങ്കള്‍ക് വിശ്വാസമില്ലേ?.


        • Harshad Abdul Kabeer Maarikkondirikkunna KNM thouheedh

        • Jamal Thandantharayil പിന്നെ കോയ എന്ന് താന്കള്‍ എന്നെ വിളിക്കണ്ട. എന്റെ പേര് വിളിക്കാനുള്ള മാന്യത താന്കള്‍ കാണിക്കുക..!

        • Muhammed Basheer താങ്കളുടെ മറുപടിയില്‍ താന്കള്‍ പറഞ്ഞ അന്തം കാണുന്നില്ല. വീണ്ടും ചോദിക്കാം. ജിന്ന്‍ എന്ന ഒരു സ്രിഷ്ടിയുണ്ട് എന്ന് താങ്കള്‍ക് വിശ്വാസമില്ലേ?.>>> ith innale vare illayirunno...??? wahabi mathathil ith ippol evidunnu pongi..??
          31 minutes ago · · 2

        • Muhammed Basheer I agree. and am Sorry.

        • Jinnu Salahi ജിന്നും ശൈത്വാനും മാത്രമല്ല - അതിനെ അടിചിരക്കലും കയറ്റി കൂട്ടലും കൂടി ഉണ്ട് എന്ന് മുജാഹിദ് താതമാര്‍ പഠിച്ചു വരുന്നു..!
          30 minutes ago · · 1

        • Haris Muhammad അതിലും നല്ല ഉദാഹരണം കാന്തനും സംഘവുമല്ലേ വച്ചീരെ

        • Haris Muhammad മടിക്കുത്തില് വീഴുന്ന കാശിനു വേണ്ടിയാണല്ലോ മുയിളിയാക്കന്മാര്‍ ഹൈള് കുളിപ്പിക്കാന്‍ വരെ പോകുന്നത്

        • Abdul Azeez Neelimavungal Vengara സമസ്തക്കാർക്ക് അഹ്സനിമാരുടെ ബയള് കേട്ടിട്ട് ജിന്ന് ഇല്ലാ എന്നാണ് ഇപ്പോൽ ബിശ്വാസം എന്ന് തോന്നുന്നു.
          26 minutes ago · · 2

        • Jamal Thandantharayil Muhammed Basheer താങ്കളുടെ മറുപടിയില്‍ താന്കള്‍ പറഞ്ഞ അന്തം കാണുന്നില്ല. വീണ്ടും ചോദിക്കാം. ജിന്ന്‍ എന്ന ഒരു സ്രിഷ്ടിയുണ്ട് എന്ന് താങ്കള്‍ക് വിശ്വാസമില്ലേ?.>>> ith innale vare illayirunno...??? wahabi mathathil ith ippol evidunnu pongi..??
          17 seconds ago · Like <<>> വഹാബി മതം എന്ന് പറയുന്നത് തന്നെ വിവരക്കേട് ആണ്. ഇത് ഇന്നലെ ഇല്ലായിരുന്നോ എന്ന് ചോദിക്കുന്നത് മുജാഹിദു പ്രസ്ത്ഹാനം മുന്‍പ്‌ ഇറക്കിയിട്ടുള്ള പ്രസിദ്ധീകരനന്ങ്ങള്‍ വായിക്കാറുള്ള ഒരാള്‍ ചോദിക്കില്ല. വല്ല നിക്ഷിപ്ത തല്പര്യക്കാരും എഴുതിവിടുന്നത്തത് തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്കുള്ളതാന് ഈ സംശയങ്ങള്‍. മുജാഹിദു പ്രസ്ഥാനത്തില്‍ അടുത്ത കാലത്ത് നടന്ന ചര്‍ച്ച എന്ത് വിഷയത്തിലായിരുന്നു എന്ന് താങ്കള്‍ക് അറിയാമോ? കെജെയു മുജാഹിദു പണ്ടിതന്മാരില്‍ നിന്ന് പ്രബന്ധം എഴുതി വാങ്ങുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തത് എന്താണെന്ന് താകല്ക് അറിയാമോ? എങ്കില്‍ അതൊന്നു വ്യക്തമാക്കുക...!


        • Abdul Azeez Neelimavungal Vengara അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചില്ലെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്തുപോവുമെന്ന് വരെ വിശ്വസിക്കുന്ന സമസ്ഥക്കാരെ എനിക്കറിയാം... ഹവയിൽ പറക്കുന്ന അപ്പൂപ്പൻ താടിയാണ് സമസ്തക്കാർ
          25 minutes ago · · 2

        • Abdul Azeez Neelimavungal Vengara അമാനി മൗലവി പരിഭാഷ സൂറഃ ഇഗ്ലാസ് http://quran.no1guru.com/p/volume-4.html 960 പേജ് വിശദീകാരണം കാണുക

          22 minutes ago · ·

        • Jamal Thandantharayil Harshad Abdul Kabeer Maarikkondirikkunna KNM thouheedh <<>> താന്കള്‍ മനസ്സിലാക്കിയ മാറ്റം ഒന്ന് വ്യക്തമാക്കാമോ?

        • Muhammed Basheer ആ പ്രാര്തിച്ചത് മന്ത്രിയാണെങ്കില്‍ പുറത്ത് പോകില്ല. അല്ലെ അസീസ്‌.??

        • Jamal Thandantharayil Muhammed Basheer ആ പ്രാര്തിച്ചത് മന്ത്രിയാണെങ്കില്‍ പുറത്ത് പോകില്ല. അല്ലെ അസീസ്‌.??
          a few seconds ago · Like <<>> ഏതു മന്ത്രി ആരോട് പ്രാര്‍ഥിച്ചു?


        • Muhammed Basheer eath jamal..? eahu vthandantharayil...???

        • Muhammed Basheer Ningalkkithu puthiya ariv. musliminnu ennu ulla arivum...!!

        • Jamal Thandantharayil Jamal Thandantharayil Muhammed Basheer ആ പ്രാര്തിച്ചത് മന്ത്രിയാണെങ്കില്‍ പുറത്ത് പോകില്ല. അല്ലെ അസീസ്‌.??
          a few seconds ago · Like <<>> ഏതു മന്ത്രി ആരോട് പ്രാര്‍ഥിച്ചു? <<>> Muhammed Basheer eath jamal..? eahu vthandantharayil...???
          about a minute ago · Like.


        • Haris Muhammad marikondirikkunna basheer khurafi

        • Muhammed Basheer angineyanenkil ente peru najan matti 'Jinnoori thouheed' ennakkiyalo...???

        • Abdul Azeez Neelimavungal Vengara ‎1960 സപ്തമ്പർ 7 ഈ തഫ്സീർ ഇറങ്ങുന്നത് .കാരന്തൂരികൾ ഉണ്ടാവുന്നതിന്റെ എത്രയോ മുമ്പ്

        • Muhammed Basheer Karanthoorum karanthooriyum undakunnathinu mump ivide deen undennu 1921-il undaya mathathil nampiya ninakk ariv kanilla.. Sorry.

        • Jamal Thandantharayil Muhammed Basheer angineyanenkil ente peru najan matti 'Jinnoori thouheed' ennakkiyalo...???
          19 seconds ago · Like <<>> അത് താങ്കള്‍ക് ചേരുന്ന പേര് ഏതാണെന്ന് താന്കള്‍ തന്നെ തീരുമാനിക്കുക...!

          9 minutes ago ·

        • Jinnu Salahi പക്ഷെ അര്‍ഹാതക്കുള്ള അംഗീകാരം ആക്കി വഹ്ഹാബിസത്തില്‍ തിന്നും അമ്പലത്തിനു ചേരുന്ന ' തൌഹീദ്' പഠിച്ചു കഴിഞ്ഞ ശേഷം സ്വര്‍ഗം വിറ്റു മൂപ്പര്‍ വാങ്ങിതന്ന സ്വര്‍ണ്ണവും കീശയിലാക്കി പുരോഹിതന്മാര്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു ബാലുസ്സെരിയെ...!
          7 minutes ago ·

        • Haris Muhammad muhammad basheer jinnori khurafi ennaakkam allee ha haha
          6 minutes ago ·

        • Jinnu Salahi നല്ല ചിരി...ചെരുവാടിയില്‍ പോകേണ്ടി വരുമോ?
          5 minutes ago ·

        • Jamal Thandantharayil Muhammed Basheer Karanthoorum karanthooriyum undakunnathinu mump ivide deen undennu 1921-il undaya mathathil nampiya ninakk ariv kanilla.. Sorry. <<>> 1921 ല്‍ ഇവിടെ കേരള ജംഇയ്യത്തുല്‍ ഉലമ അഹല് സുന്നത്തി വല്‍ ജമാ അ നിലവില്‍ വരാന്‍ കാരണം ഇവിടുത്തെ മുസ്ലിം സമുദായം യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്ന് വ്യതിചലിച്ചു ചില മാലപ്പാട്ടുകളിലും കൊടികുത്ത് നേര്ച്ചകളിലും കുത്താരതീബുകളിലും ജാരവ്യവസായത്തിലും മതത്തെ ഒത്ക്കിയതാണ്. ആ ഖുറാഫി ദീനില്‍ നിന്ന് സമുദായത്തെ രക്ഷിക്കാനാണ് കെജെയു രൂപം കൊണ്ടത്‌. എന്നാല്‍ ഖുരാഫാതിനെ രക്ഷിച്ചു അതില്‍ നിന്നുള്ള ഉപജീവനം നിലനിര്‍ത്താനായി ശത്രുക്കള്‍ സമസ്ത ഉണ്ടാക്കുകയായിരുന്നു. കെജെയു ആദ്യം രേജിസ്ടര്‍ ചെയ്യപ്പെട്ടതിനാല്‍ ഒരു സമസ്ത വാല്‍ കൂട്ടിച്ചേര്‍ത്തു അവരും ഖുരാഫിസം രേജിസ്റ്സാര്‍ ചെയ്യുകയായിരുന്നു...!
          about a minute ago ·

          • Jamal Thandantharayil Jinnu Salahi പക്ഷെ അര്‍ഹാതക്കുള്ള അംഗീകാരം ആക്കി വഹ്ഹാബിസത്തില്‍ തിന്നും അമ്പലത്തിനു ചേരുന്ന ' തൌഹീദ്' പഠിച്ചു കഴിഞ്ഞ ശേഷം സ്വര്‍ഗം വിറ്റു മൂപ്പര്‍ വാങ്ങിതന്ന സ്വര്‍ണ്ണവും കീശയിലാക്കി പുരോഹിതന്മാര്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു ബാലുസ്സെരിയെ...!
            9 minutes ago · Like <<>> താന്കള്‍ പറയുന്ന ഏഷണി പരദൂഷനങ്ങല്ക് ഒരു വിചാരണ ഉണ്ടാകും എന്ന് ഓര്‍ത്താല്‍ താങ്കള്‍ക് നന്ന്.. അനാവശ്യ സംസാരം ഒഴിവാക്കാന്‍ വേണ്ടി ചര്‍ച്ചയില്‍ നിന്ന് ഞാന്‍ വിരമിക്കുന്നു. അസ്സലാമു അലൈക്കും..!