Monday, June 11, 2012

ശിര്‍ക്ക്‌ ഏറ്റവും വലിയ അക്രമം

لا تشرك بالله ان الشرك لظلم عظيم
· · · 12 hours ago

  • 3 people like this.
    • Apkad Basheer ഏകതേശം 30 കൊല്ലത്തോളമായി കൃത്യമായി പറഞ്ഞാല്‍ കോട്ടപ്പുറം സംവാദം മുതല്‍ കേരളത്തിന്‍റ്ലെ ഒട്ടു മിക്കസ്റ്റേജുകളിലും കേള്‍ക്കുന്ന ഒരു ചോദ്യം ഇവിടെയും ഞാന്‍ ആവര്‍ത്തിക്കുന്നു .ശിര്‍ക്ക് എന്നാല്‍ എന്തു .????
      12 hours ago · · 1
    • Lulu Fajar Pachu ‎''manushyan avante rakshithavinod nandi kettavan aavunnu''(quran)
      12 hours ago via mobile ·
    • Yousef Mayya Mayya Hamza shirk=allahuvinte dathilo swifaathilo af aalilo avanu samanmaare sankalppikkal.
      11 hours ago ·
    • Mohamed Haris ബഹുദൈവാരാധനയെയാണ്‌ ശിർക്ക് (അറബി: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാം ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്നു. ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്‌ (ഏകദൈവാരാധന) വിരുദ്ധമാണിത്. ശിർക്ക് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്നും അത് ചെയ്യുന്നവന്റെ സൽക്കർമ്മങ്ങൾ നിഷ്ഫലമാണെന്നും ഖുർആൻ പറയുന്നു. ശിർക്ക് ചെയ്ത് പശ്ചാത്തപിക്കാതെ മരണപ്പെട്ടവന്‌ സ്വർഗ്ഗം നിഷിദ്ധമാണെന്നും നരകത്തിൽ അവൻ സ്ഥിരവാസിയായിക്കുമെന്നും ഖുർആൻ പറയുന്നുണ്ട്.
      അനിവാര്യമായ അസ്തിത്വം, ആരാധന അർഹിക്കുക എന്നിവയിൽ അല്ലാഹുവിന് കൂറുകാരെ അംഗീകരിക്കലാണ് ശിർക്ക്. അതായത് അല്ലാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങൾ,(സ്വിഫാത്ത്) പ്രവർത്തികൾ (അഫ് ആൽ) എന്നിവയിൽ പങ്കുകാരെ ആരോപിക്കുക. അല്ലാഹുവിന്റേതിന് തുല്ല്യമായ സത്തയോ പ്രവർത്തിയോ ഗുണമോ മറ്റൊരാൾക്കുണ്ടെന്നു സങ്കൽ‌പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും അപരനിൽ ഉണ്ടെന്ന് വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ്ട്ടിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായ രൂപത്തിൽ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിർക്കു തന്നെയാണ്.
      11 hours ago · · 4
    • Apkad Basheer https://www.facebook.com/photo.php?fbid=329110763830199&set=a.129007623840515.30843.100001938346355&type=1&theater ഇത് അമാനി മൌലവിയുടെ കൂര്‍ഹാന്‍ പരിഭാഷ .റസൂല്‍ (സ)റഹൂഫും റഹീമും ആണെന്ന് അല്ലാഹു പറയുന്നു . ഇവിടെ എഴുതിയ മൂന്നു കാമെന്റുകളിലും അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ അടിമകളെ പങ്ക് ചേര്‍ത്താല്‍ ശീര്‍ക്കാണെന്നും കാണുന്നു .അപ്പോള്‍ അല്ലാഹുവിന്റെ വിശേഷണങ്ങളായ റഹീം രഹൂഫ് എന്നീ പേരുകള്‍ അല്ലാഹു തന്നെ അവന്റെ അടിമയായ റസൂലിന് ചേര്‍ത്തി കൊടുത്തിരിക്കുന്നു .ഇനി ചോതിക്കട്ടെ ഇവിടെ ആരാ ശിര്‍ക്ക് ചെയ്തത് .നഹൂദ് ബില്ലാഹ് അല്ലാഹു കാക്കട്ടെ .നിങ്ങള്ക്ക് മൂന്നുപേര്‍ക്കും നിങ്ങള്‍ പറഞ്ഞ നിവചനം എത്രത്തോളം വലിയ അബദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ തിരുത്തുക .എന്നിട്ട് ക്ര്‍ത്യമായ ഉത്തരം തരിക .ശിര്‍ക്ക് എന്നാല്‍ എന്തു .
      6 hours ago · ·
    • CP Sulaiman Moulavi Nellikkuth Allahu kodukkunna kazivu kond kelkayum ariyugayum sahayikkayum cheyyumennu karuthi badreengalod sahayam thediyal Ethilaanu samanmaare undakkalavuga.dathilo sifathilo fihlilo?faizee?
      5 hours ago via mobile ·
    • CP Sulaiman Moulavi Nellikkuth Allahu kodukkunna kazivu kond kelkayum ariyugayum sahayikkayum cheyyumennu karuthi badreengalod sahayam thediyal Ethilaanu samanmaare undakkalavuga.dathilo sifathilo fihlilo?faizee?
      5 hours ago via mobile ·
    • CP Sulaiman Moulavi Nellikkuth Allahu kodukkunna kazivu kond kelkayum ariyugayum sahayikkayum cheyyumennu karuthi badreengalod sahayam thediyal Ethilaanu samanmaare undakkalavuga.dathilo sifathilo fihlilo?faizee?
      5 hours ago via mobile ·
    • Aslam Sheriff ശിര്‍ക്ക് എന്നാല്‍ മഹാ പാപം ....അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണത് ...എങ്ങനെ അത് മാഹാ പാപമായി ? നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?
      അള്ളാഹു ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് ഒരേ ഒരു ഉധേഷതോട് കൂടിയാണ് ...അദ്രിശ്യമായ രീതിയില്‍ അവിടുത്തെ ആരാധിക്കുക....അപ്പോള്‍ athill പങ്കു ചേര്‍ക്കുന്നവന്‍ ആരോ അവന്‍ സ്രിഷ്ടിപ്പ്പിന്റെ പ്രഥമ ഉധേഷതിന്‍ എതിര്‍ പ്രവര്‍ത്തിച്ചു....മറ്റേതു കാര്യവും അള്ളാഹു മാപ്പ് നല്കിയേക്കാം ശിര്കിനു മാപ്പില്ല ....ശരി ഇനി എന്താണ് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ? ....നമ്മളാരും അല്ലാഹുവിനെ കണ്ടിട്ടില്ല ...കേട്ടിടില്ല ഇന്ദ്രിയങ്ങള്‍ അന്ച്ചുകൊണ്ടും അനുഭവിച്ചിട്ടുമില്ല ....എന്നിട്ടും നമ്മള്‍ പറയുന്നു അവിടുന്നുണ്ട് എന്ന് ....അവിടുന്നാണ് പരമ കാരുനികനെന്നു കരുനാമയനെന്നു ....അവിടുന്ന് നല്‍കിയ കരുണയുടെ അമ്ഷങ്ങലാണ് മനുഷ്യനിലെന്നു ...അവിടുന്ന്‍ എല്ലാം കാണുകയും കേള്‍ക്കയും ചെയ്യുമെന്ന്....അപ്പോള്‍ അല്ലാഹുവിന്‍ ഉണ്ടെന്നു നമ്മള്‍ വിശ്വസിക്കുന്ന കഴിവുകള്‍ അത് ഇല്ലാത്തവരില്‍ ഉണ്ടെന്നു വിശ്വസിച്ചു ...അവരില്‍ നിന്ന് ആഗ്രഹിക്കുന്നതുമാണ് ശിര്‍ക്ക്... തീര്‍ച്ചയായും അള്ളാഹു നല്‍കിയ കഴിവാണ് നബിയിലുള്ള കരുണ ...അത് അല്ലാഹുവിന്റെ കാരുണ്യത്തിനു തുല്യമല്ല അങ്ങനെ ആരെങ്കിലും കരുതുന്നെങ്ങില്‍ അവനും ശിര്കില്‍ തന്നെ....അപ്പോള്‍ അല്ലാഹുവിനു ഉള്ള കഴിവുകളും മറ്റുള്ളവര്കുള്ള കഴിവുകളും എങ്ങനെ തിരിച്ചറിയാം അറിയാം ? തീര്ച്ചയ്യയും നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തോട് ചോദിക്കേണ്ടിയിരിക്കുന്നു .... ഉദാഹരണത്തിന് ഞാനിവിടെ ഇരുന്നു അല്ലാഹുവിനെയും മുഹിട്ടിന്‍ ശൈകിനെയും മരിച്ചുപോയ എന്റെ ഉപ്പപ്പയെയും വിളിക്കുന്നു ...ആരു കേള്‍ക്കും ? എന്റെ ഹൃദയം പറയുന്നു അള്ളാഹു മാത്രം കേള്‍ക്കും എന്ന് ബാക്കി രണ്ടാളും കേള്‍ക്കും എന്നതിന് തെളിവില്ല കേള്‍കില്ല എന്നതിനുണ്ട് താനും എന്നിട്ടും ആരെങ്ങിലും ഒരാള്‍ ബാക്കി രണ്ടുപേരും കേള്കുമം എന്ന് വിസ്വസിക്കില്‍ അവരും ശിര്‍ക്ക് അന്ന് ചെയ്യുന്നത്.....ഇസ്ലാമില്‍ ഓരോന്നും കാര്യകാരണ സഹിതം വിവരിച്ചിട്ടുണ്ട് എന്നാല്‍ കന്ന്ന്നുല്ലവനെ കാണാന്‍ കഴിയൂ കാതുല്ലവനെ കേള്‍ക്കൂ ..ഊഹാപോഹങ്ങല്ക് ഇസ്ലാമില്‍ സ്ഥാനമില്ല ......ല -ഇലാഹ ഇല്ലല്ലഹ് .
      2 hours ago · · 2
    • Aslam Sheriff CP Sulaiman Moulavi Nellikkuth....badareengalku aalkaare sahaayikkan kazhivundennum aa kazhivu allahu koduthathaanu ennum aaraa paranjathu .....? angane oru kazhivundaayirunnengil allahu quraan mukhandiramo nabi vazhiyo athu ummathinu ariyichu kodukkumaayirunnu .....appol aar athu paranju parathunnuvo avan allahuvilum nabyilum kalavu chumathy....oru nanma ummathinu paranju kodukkathe nabi namme vanchichuvo ? atho nammal cheyyunnathu athma vanchanayo ?
      2 hours ago · · 4
    • Aslam Sheriff Ini enthikke kazhivaanu badareengalkullathu ennu paranjaal CP Sulaiman Moulavi Nellikkuthinu athil enthaanu shirku ennu paranjutharaam.....kondu varika ningal sathyam parayunnavanaanu engil...ningal muslimaanu engil....ningal manushyanaanu engil ....alengil allahuvinte peril kalavu parayunnavan naasham....naasham.....naasham
      2 hours ago · · 4
    • Jamal Thandantharayil ‎[5:72] ... അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.! [46:5]
      അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.
      [46:6]
      മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.
      [17:56]
      (നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
      [17:57]
      അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.
    • Jinnu Salahi ഒരു തമ്ഷയവും ഇല്ല.മക്കാ മുശ്രിക്കീങ്ങള്‍ ഇതില്‍ തകര്‍ന്നു പോയിട്ടുണ്ട്.അവരെ ഖുര്‍-ആണ്‍ ശരിക്കും തിരുത്തി . പക്ഷെ അവര്‍ മുശ്രിക്കായിരുന്നു .അത് ഇവിടെ ആര്‍ക്കാ ഇട്ടത?
    • Jamal Thandantharayil ‎[12:103]
      എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല. [12:104]
      നീ അവരോട് ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നുമില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു. [12:105]
      ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. [12:106]
      അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌...
    • Jamal Thandantharayil again : [12:106]
      അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌..

No comments: