Sunday, August 5, 2012

നിങ്ങള്‍ ജാറതില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍


  • POOR PEOPLE.. THEY DON'T KNOW THEY ARE OUT OF ISLAM WITH THIS DEED..! [72:20]
    (നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
    · · ·

      • Mashhood Kaya Kkool Jamal Thangal thanne Judjment Cheyyan thangalku athinumathram arivu undo

      • Jamal Thandantharayil ‎[72:18]
        പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. ILLA. PAKSHE ALLAHU AANALLO PARANJATHU ALLAHU ALLATHAVARODU PRARTHIKKARUTH, ATHU SHIRK AANENNU..!

      • Mashhood Kaya Kkool EE jaarathinte aduth ninnu pararthikkunath alaahuvinoda an enkilo

      • Jamal Thandantharayil ALLAHUVINOD PRARTHIKKAN JAARATHINTE ADUTH VARANAM ENNU AARU PARANJU..? ENTHANU JAARA THINTE ISLAMILE VIDHI..? ATHU AARU PADIPPICHU?

      • Mashhood Kaya Kkool enik ariyilla thankaonu paranju tharumo

      • Mashhood Kaya Kkool allahuvinod parathikkan jaarathinte adutayalum palliyu deaduthayalum veettil ninayalum kuzhappamundo suhrthe

      • Jamal Thandantharayil ORU CHANIL KOODUTHAL KABAR UYARTHAN PADILLA..!

      • Mashhood Kaya Kkool Roula Shareef ne kurich thangalude abhiprayam enthaanu

      • Ziyad Ibrahim roula shareefile muhammed nabi (sa) yudekhabar ponthichittundu ennnu nigalodu aranu paranjathu

      • Jamal Thandantharayil
        ‎155495 - من تشبه بقوم فهو منهم
        الراوي: عبدالله بن عمر - خلاصة الدرجة: سكت عنه [وقد قال في رسالته لأهل مكة كل ما سكت عنه فهو صالح] - المحدث: أبو داود - المصدر: سنن أبي داود - الصفحة أو الرقم: 4031

        ----------------------------------------

        ----------------------------------------

        35798 - من تشبه بقوم فهو منهم
        الراوي: عبدالله بن عمر - خلاصة الدرجة: صحيح - المحدث: ابن حبان - المصدر: بلوغ المرام - الصفحة أو الرقم: 437

        --------------------------------------------------------------------------------

        186205 - من تشبه بقوم فهو منهم ، وفي لفظ : ليس منا من تشبه بغيرنا
        الراوي: - - خلاصة الدرجة: جيد - المحدث: ابن تيمية - المصدر: مجموع الفتاوى - الصفحة أو الرقم: 25/331
        ആര്‍ ഒരു സമൂഹത്തോട് സദൃശ്യപ്പെട്ടോ അവന്‍ അവരില്‍ പെട്ടവരാണ്..! നബി (സ) പറഞ്ഞു..


      • Jamal Thandantharayil അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്ന വിഭാഗത്തിന്റെ കൂടെ നില്‍ക്കുന്നവര്‍, അങ്ങിനെ പ്രവര്‍ത്തിക്കുന്നവര്‍ അവരില്‍ പെട്ടവര്‍ തന്നെയാണ്...!.

      • Mashhood Kaya Kkool ennnnnnnnnal ok Shiraaneni paranjille sharikk enthanu shirk paranju tharumo

      • Jamal Thandantharayil Mashhood Kaya Kkool Roula Shareef ne kurich thangalude abhiprayam enthaanu <<>>روى البخاري (1196) ومسلم (1391) وغيرهما عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: (ما بين بيتي ومنبري روضة من رياض الجنة، ومنبري على حوضي).

        നബി (സ) യുടെ വീടിനും നബി(സ)യുടെ മിന്ബരിനും ഇടയിലുള്ള സ്ഥലം ആണ് റൌള ശരീഫ്..!.

      • Mashhood Kaya Kkool ziyad samshayam chothikalo athinu thettundo

      • Mashhood Kaya Kkool ennal shirk enthanenu paranju tharumo ziyad

      • Ziyad Ibrahim aru paranjalum ningalkku utharam kittiyal pore

      • Mashhood Kaya Kkool Ziyade Mathi Thangal choodavalle

      • Ziyad Ibrahim choodayathallaaa... facebookil type cheyyumpol ente feelings engane prakadippikum enikku oru deshyavum illaaa.,...

      • Mashhood Kaya Kkool Inganeyula prakadipikkal oru psycholagistinu chernnathano

      • Jamal Thandantharayil
        Mashhood Kaya Kkool ennnnnnnnnal ok Shiraaneni paranjille sharikk enthanu shirk paranju tharumo
        3 minutes ago · Like <<>> അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആണ് ശിര്‍ക്ക്.
        അല്ലാഹു ആണ് ആരാധ്യന്‍. ആരാധനയില്‍ അല്ലാഹുവിനോട് മറ്റാരെയെങ്കിലും പങ്കു
        ചേര്‍ത്താല്‍ അത് ശിര്‍ക്ക് ആണ്..
        അല്ലാഹു ആണ് റബ്. അല്ലാഹു അല്ലാത്ത ആരെ എങ്കിലും റബ് ആക്കിയാല്‍ അത് ശിര്‍ക്ക് ആണ്.
        പരിപൂര്‍ണമായ ഗുണ വിശേഷണങ്ങള്‍ അല്ലാഹുവിനുള്ളതാണ്. അത് അല്ലാഹു അല്ലാത്തവര്‍ക് വക വെച്ച് കൊടുത്താല്‍ ശിര്‍ക്ക് ആണ്.


        തൌഹീദിന്റെ ഈ വിഭജനത്തെ തൌഹീദ് ഫീ ഉലൂഹിയ, തൌഹീദ് ഫീ റുബൂബിയ, തൌഹീദ് ഫീ അസ്മാ വസ്സിഫാത് എന്ന് പറയുന്നു..!.

      • Mashhood Kaya Kkool ennal shirk paranjuthaaaaaaa

      • Mashhood Kaya Kkool jamal shirkk vishwasamano pravarthiyaano

      • Mashhood Kaya Kkool Jamal parayaaamo

      • Ziyad Ibrahim wait cheyyu ippol parayam .....

      • Jamal Thandantharayil
        Mashhood Kaya Kkool jamal shirkk vishwasamano pravarthiyaano Mashhood Kaya Kkool Jamal parayaaamo
        2 minutes ago · Like
        Ziyad Ibrahim wait cheyyu ippol parayam .....
        about a minute ago · Like <<>> അല്ലഹുവിനെക്കൂടാതെ ആരാധനക്കര്‍ഹന്‍ ഉണ്ട് എ
        ന്നോ വേറെ റബ് ഉണ്ട് എന്നോ വിശ്വസിച്ചാല്‍ അത് പോലെ അല്ലാഹുവിനുള്ള കഴിവ് പോലെ ഒരു കഴിവ് അല്ലാഹു അല്ലാത്തവര്‍ക് ഉണ്ട് എന്ന് വിശ്വസിച്ചാല്‍ അത് ശിര്‍ക്കാന്‍ വിശ്വാസം ആണ്. ആ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനം ശിര്കാന്‍ പ്രവര്‍ത്തനവും..!.

      • Mashhood Kaya Kkool Njan Vishwasikkunnu allahuvallathe vere oru ilahilla avante kazhivu pole vere aarkkum illa eeenu vishwasikunu enitu njan jaarathinte aduth ninu prarthichal shirkku aakumo

      • Jamal Thandantharayil http://ponkavanam.com/islam/index.php?title=%E0%B4%B6%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D

        ponkavanam.com
        ബഹുദൈവാരാധനയെയാണ്‌ ശിർക്ക് (അറബി: شرك) എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ല...See More
        51 minutes ago · ·

      • Jamal Thandantharayil Mashhood Kaya Kkool Njan Vishwasikkunnu allahuvallathe vere oru ilahilla avante kazhivu pole vere aarkkum illa eeenu vishwasikunu enitu njan jaarathinte aduth ninu prarthichal shirkku aakumo
        about a minute ago · Like <<>> ദുഹര്‍ നമസ്കാര സമയമായി.. ഇന്‍ ഷാ അല്ലാഹു, അതിനു ശേഷം ഇതിനു മറുപടി എഴുതാം..!

      • Jamal Thandantharayil
        Mashhood Kaya Kkool Njan Vishwasikkunnu allahuvallathe vere oru ilahilla avante kazhivu pole vere aarkkum illa eeenu vishwasikunu enitu njan jaarathinte aduth ninu prarthichal shirkku ആകുമോ
        <<<>>>
        നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോ
        ള്‍ മനസ്സിലെ വിശ്വാസം അല്ലാഹു ഈ പ്രാര്‍ത്ഥന കേള്‍ക്കും, കാരണം അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. അവന്‍ എന്റെ ആവശ്യം അറിയും എന്നാണ്. കാരണം അവന്‍ എല്ലാം അറിയുന്നവനാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ നിങ്ങളുടെ ആവശ്യം നിറവേറ്റും എന്നാണ്. കാരണം അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ ആണ്..!


        നിങ്ങള്‍ ജാറതില്‍ പോയി പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ വിശ്വാസം ജാറതില്‍ മറ മാടപ്പെട്ട ഷെയ്ഖ്‌ ഈ പ്രാര്‍ത്ഥന കേള്‍ക്കും എന്നാണല്ലോ. കേള്‍കില്ല എന്നാ വിശ്വാസത്തില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുമോ? നിങ്ങളുടെ ആവശ്യം അറിയും എന്നാണല്ലോ? അറിയില്ലെങ്കില്‍ പിന്നെ പ്രാര്‍ത്ഥിച് എന്ത് കാര്യം? അയാള്‍ ഇത് നിറവേറ്റി തരും. (സ്വന്തമായോ ശുപാര്‍ശ വഴിയോ) .. ഇല്ലെങ്കില്‍ പിന്നെ ഈ പണിക്കു ആരെങ്കിലും നില്കുമോ? പണവും മുടക്കി...!?
        ഇത് വഴി അല്ലാഹുവിനെക്കുറിച് നിങ്ങള്‍ വിശ്വസിക്കുന്ന പലതും ശൈഖിലും പങ്കു ചേര്‍ക്കപ്പെട്ടു..!


        അല്ലാഹുവിനു മാത്രമേ പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥന അത് എവിടെ നിന്നായാലും ഏത് ഭാഷയിലുല്ലതായാലും ഏത് സമയതുല്ലതായാലും എത്ര ശബ്ദത്തില്‍ ഉള്ളതായാലും മനസ്സ് കൊണ്ടുല്ലതായാലും അറിയാന്‍ കഴിയൂ.


        താങ്കള്‍ പറഞ്ഞ പോലെ ഒരു വിശ്വാസം ഉള്ളവന്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥന നടത്തില്ല. ഒന്നുകില്‍ അയാള്‍ പറയുന്നത് കാപട്യം ആണ്. അയാളുടെ മനസ്സില്‍ മറ്റുള്ള ശക്തികളിലും വിശ്വാസം ഉണ്ട്. അല്ലെങ്കില്‍ അയാള്‍ക് എന്താണ് പ്രാര്‍ത്ഥന, എന്താണ് ആരാധന, എന്താണ് ലാ ഇലാഹ ഇല്ല ലാഹ എന്നതോ എന്താണ് ഇലാ ഹ് എന്നതോ അയാള്‍ക്ക്‌ അറിയില്ല.
        2 minutes ago ·
        • Mashhood Kaya Kkool Ente Vishawasam Njan paranju Jamal Arrenkilum enthu cheithu ennalla ente kaaryamama njanparanjath
        • Jamal Thandantharayil
          Mashhood Kaya Kkool Ente Vishawasam Njan paranju Jamal Arrenkilum enthu cheithu ennalla ente kaaryamama njanparanjath
          6 minutes ago · Like<<>>ശരി. എങ്കില്‍ താങ്കളോട് ചില കാര്യങ്ങള്‍ ചോദിക്കട്ടെ.. താങ്കളുടെ കാര്യമായത് കൊണ്ട് താങ്കള്‍ വ്യക്തമ
          ായി ഉത്തരം പറയുക..!

          *താങ്കള്‍ പറഞ്ഞു. അല്ലാഹു അല്ലാതെ വേറെ ഒരു ഇലാഹില്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നു എന്ന്. എന്താണ് ഇലാഹു?
          *എന്താണ് ജാറം? അത് എങ്ങിനെ ഉണ്ടാകുന്നു. അതുണ്ടാക്കാന്‍ ആര് പറഞ്ഞു? എന്തിനാണ് അവിടെ വന്നു പ്രാര്‍ത്ഥിക്കുന്നത്‌?
          *എന്താണ് ആരാധന? എന്താണ് പ്രാര്‍ത്ഥന?

          ഇതിന്റെ ഉത്തരങ്ങള്‍ താങ്കള്‍ വ്യക്തമായി പറഞ്ഞാല്‍ ആ ഉത്തരങ്ങളില്‍ നിന്ന് താങ്കള്ക് തന്നെ താങ്കള്‍ ചെയ്യുന്നത് ശിര്കണോ അല്ലെ എന്ന് പറയാന്‍ സാധിക്കും...!
        • Jamal Thandantharayil ‎[17:56]
          (നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല..
        • Jamal Thandantharayil ‎[17:57]
          അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്‍റെ കാരുണ്യം ആഗ്രഹിക്കുകയും അവന്‍റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്‍റെ രക്ഷിതാവിന്‍റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു..

No comments: