- Kannur Muneera നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന് പറയുക. ) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത് (സുറത്തു ബഖറ:186 ),Monday at 10:52pm · · 4 people
- Jamal Thandantharayil[4:59]
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂല...See More Monday at 11:17pm · · 3 people - Nazarul Fuhaad അല്ലാഹു ബദ്രീങലെ ബറക്കതിനാല് സര്‍വ വക്കാബികല്ക്കും വക്കാബി മൂഡ് താങികല്ക്കും ഹിദായത്ത് നല്കുമാറാക്കാട്ടേ……………………
…………………….. ആമീന്‍……….. 9 hours ago · · 1 person - Mohamed Mirshad Nazarul Fuhaad ആദ്യം താങ്കള്‍ക്ക് അള്ളാഹു സംസ്കാരം ...... പിന്നെ ബുദ്ധിയും നല്കുമാറാക്കാട്ടേ….. ആമീന്‍……..:)7 hours ago · · 1 person
- Anees Kodurബദറില്‍ വച്ച് രണ്ടു കൂട്ടര് അല്ലാഹുവിനോട് നടത്തിയ പ്രാര്‍തന അല്ലാഹു ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നു...
"നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍...See Moreabout an hour ago · · 3 people - Jamal Thandantharayil മക്ക മുശ്രിക്കുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാഹുവിനോട് നിഷ്കളങ്കമായി പ്രാര്തിചിരുന്നെങ്കിലും മറ്റു സന്ദര്‍ഭങ്ങളില്‍ അവരുടെ ലാത്ത പോലെയുള്ള ഔലിയാക്കലോടും, മറിച്ചു പോയ പ്രവാച്ചകന്മാരോടും ഹുബ്ല് തുടങ്ങിയ ബിംബങ്ങലോടും അവയെ പ്രതിനിധീകരിക്കുന്ന ശക്തികലോടുമൊക്കെ പ്രാര്തിച്ചിരുന്നു.
മുസ്ലിമ്കലാകട്ടെ, അല്ലാഹുവിനോട് മാത്രമേ പ്രാര്തിക്കൂ.....!about an hour ago · - Jamal Thandantharayil [72:20] قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല...about an hour ago · - Jamal Thandantharayil [40:60] وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച...about an hour ago · - Jamal Thandantharayil [39:65] وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ
തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്ക്കും സന്ദേശം നല്കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും....about an hour ago · - Nishab Shamsu parayunna koyaaa engil pinne ningal nalla jinnukale thedam athil thettilla ennu parayunnatho enthnu koya ingane ...iniyengilum nannay koode...56 minutes ago ·
- Nishab Shamsu rasoolullade rowlayilek siyaarathin pokunnathum shabarimalayilekum pookunnathu oru poleyaanu parayunna ningal ithum ithilapparavum parayum54 minutes ago ·
- Nishab Shamsu enthinaado ningal okke hajjum umrayum cheyyan pookunnath aa cash vella pavangalkkum koduthoode????????????????
?????????????????????????? ?????????????? 53 minutes ago · - Jamal Thandantharayil Nishab Shamsu parayunna koyaaa engil pinne ningal nalla jinnukale thedam athil thettilla ennu parayunnatho enthnu koya ingane ...iniyengilum nannay koode...
>>
എന്തിനാ സഹോദരാ കളവു പ്രചരിപ്പിക്കുന്നത്? അല്ലാഹു അല്ലാത്ത ആരോട് പ്രാര്തിചാലും അതു ശിര്‍ക്ക് ആണെന്ന് ആണ് മുജാഹിദു പ്രസ്ഥാനം പറയുന്നത്. താങ്കള്‍ പറഞ്ഞതു പോലെ ജിന്നിനോട് പ്രാര്തിക്കം എന്ന് ഏതെങ്കിലും ഒരു മുജാഹിദു പണ്ഡിതന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതു തെളിയിക്കുക...!.49 minutes ago · - Nishab Shamsu http://www.youtube.com/wat
ch?v=BTAniU8wBg0&feature=p layer_embedded thaa ithonnu kandu nook 45 minutes ago · · - Nishab Shamsu kalavu parayunnathu ningalum ningalude thalamarikathe stejil kayari pichum peyeum parayunnavaranu ketto ..allante rasoolullanodu polum thedan paadillanu paranja ningal enthinte adisthanathilanu jinnukalodu sahayam chodhikam ennu paranjath ningalkk rasoolullanekalum valiyath jinnukalano jamalee marupady parayuuu ramalan masaman nejjathu kayvechu venam parayan ?????????????42 minutes ago ·
- Jamal Thandantharayil നിശാബ്, ഈ ക്ലിപ്പ് പേസ്റ്റു ചെയ്തതിനു നന്ദി. സക്കരിയ സ്വലാഹി, ജിന്നിനോട് പ്രാര്‍ഥിച്ചാല്‍ ജര്‍മനിയില്‍ നിന്ന് ജിന്ന് മരുന്ന് കൊണ്ട് വരും എന്ന് പറഞ്ഞു എന്ന് പലരും വാദിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ഇപ്പോഴാണ് അതിനു തെളിവ് കൊടുക്കുന്ന ക്ലിപ്പ് കണ്ടത്.
ഇതില്‍ വിവിധ വീടിയോകളില്‍ നിന്നും സൌണ്ട് ക്ളിപ്പുകളില്‍ നിന്നും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്തു തെട്ടിദ്ദരിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.
അ
ആദ്യം ഷംസുദ്ദീന് പാലത്തിന്റെ ഭാഗം ആണ്. അതില്‍ നല്ല ഒരു ജിന്നിന്റെ സപ്പോര്‍ട്ട് കിട്ടുന്നത് നല്ലതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. وأخرج أحمد ومسلم عَن عَبْدِ اللّهِ بْنِ مَسْعُودٍ رضي الله عنه قال: قَالَ رَسُولُ اللّهِ صلى الله عليه وسلم: "مَا مِنْكُمْ مِنْ أَحَدٍ إِلاّ وَقَدْ وُكّلَ بِهِ قَرِينُهُ مِنَ الْجِنّ". قَالُوا: وَإِيّاكَ؟ يَا رَسُولَ اللّهِ قَالَ "وَإِيّايَ. إِلاّ أَنّ اللّهَ أَعَانَنِي عَلَيْهِ فَأَسْلَمَ. فَلاَ يَأْمُرُنِي إِلاّ بِخَيْرٍ" .
ഇവിടെ നബി (സ) പറയുന്നത് നോക്കുക. എല്ലാ മനുഷ്യരുടെ കൂടെയും ജിന്നില്‍ നിന്നുള്ള ഒരു കൂട്ടുകാരന് ഉണ്ട്. അപ്പോള്‍ സഹാബികള്‍ ചോദിക്കുന്നു. താങ്കള്‍കോ അല്ലാഹുവിന്റെ ദൂതരെ? എനിക്കും റസൂല്‍ സ: തുടര്‍ന്ന് പറഞ്ഞു: എന്നാല്‍ അല്ലാഹു അവനെ എനിക്ക് കീഴ്പെടുതിതന്നു. അവന് എന്നോട് നല്ലതല്ലാതെ കല്പിക്കില്ല..(മുസ്ലിം, അഹ്മദ്)
ഇതിന്റെ വിശദീകരണമായി ചില പണ്ഡിതന്മാര് നബി(സ) ക്ക് ലഭിച്ച പോലെ നല്ല കൂട്ടുകാരെ മറ്റുല്ലവര്കും ലഭിച്ചേക്കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതാണ് ഷംസുദ്ദീന് പാലത് അവിടെ പറയാന്‍ ഉണ്ടായ കാരണം. എന്നാല്‍ അതു സലഫി പ്രസ്ഥാനത്തിന്റെ അഭിപ്രായം അല്ലാത്തത് കൊണ്ട് ശംസുദ്ധീന്‍ പാലത് അതു തിരുത്തുകയും ആ സി ടികള്‍ പിന്‍വലിക്കുകയും വിചിന്തനതിലൂടെ ഖേദ പ്രകടനം നടത്തുകയും ചെയ്തു. എന്നിട്ടും മുജാഹിടുകളെ കുറ്റം പറയാന്‍ ഇത് തന്നെ തക്കം എന്ന് മനസ്സിലാക്കിയ ദുഷ്ട ശക്തികള്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ കട്ട് ചെയ്തു തെറ്റിദ്ദാരണ പരത്തുകയാണ് ചെയ്യുന്നത്. അതു അല്ലാഹുവിലേക്ക് വിടുന്നു...
എന്നാല്‍ ഇതിലൊന്നും ജിന്നിനോട് പ്രാര്തിക്കം എന്ന് പറയുന്ന ഒരു ഭാഗവും ഇല്ല എന്ന് മാത്രമല്ല അവസാന ഭാഗത്ത് അല്ലഹുവിനോടല്ലാതെ പ്രാര്‍ഥിക്കാന്‍ പാടില്ല എന്ന് പറയുന്ന ഭാഗമേയുള്ളൂ എന്നതാണ് വസ്തുത..
സക്കരിയാ സ്വലാഹി പറഞ്ഞതില്‍ നിന്ന് വ്യകതമാകുന്ന കാര്യം ഇതാണ്:
സുലൈമാന്‍ നബി (അ) യുടെ സദസ്സില്‍ നിന്നുള്ള ഒരു ജിന്ന് ബല്‍ക്കീസിന്റെ സിംഹാസനം പെട്ടെന്ന് കൊണ്ടുവരാന്‍ തനിക്കു കഴിയും എന്ന് പറഞ്ഞ സംഭവം ബന്ധപ്പെടുത്തി ജിന്നുകള്‍ക് അങ്ങിനെ പെട്ടെന്ന് സാധനങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും എന്ന് പറഞ്ഞതാണ്. അതില്‍ ഒരു തെറ്റുമില്ല. അതു ഖുര്‍ ആന്‍ പറയുന്നതാണ്. قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ
[27:39]
ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന് പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു.
ചില ജിന്ന് പൂജകര് (ചാത്തന് സേവക്കാരും, കുട്ടിച്ചാത്തന് സേവക്കാരും.. )
ജിന്നുകളുടെ ഈ കഴിവ് ഉപയോഗപ്പെടുത്തിക്കൂടയ്കയില്ല എന്ന വസ്തുതയാണ് സക്കരിയ സ്വലാഹി പറഞ്ഞതു. അവര്‍ അവരെ ദുഷിച്ച കര്മങ്ങളിലൂടെ പ്രീതിപ്പെടുത്തുകയും അവരോടു പരാര്തിച്ചു കാര്യ സാധ്യം നടത്തുകയും ചെയുന്നുണ്ടാകാം എന്നാണു അവിടെ പറഞ്ഞിട്ടുള്ളത്. അല്ലാതെ ജിന്നിനോട് പ്രാര്‍ഥിക്കാം എന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കുക..
ഇങ്ങിനെയൊക്കെ ആണ് മുജാഹിടുകല്ക്കെതിരില് എതിരാളികള്‍ തെളിവുണ്ടാക്കുന്നത്. അല്ലാതെ ഖുര്‍ ആനും സുന്നത്തും കൃത്യമായി പിന് തുടരുന്ന മുജാഹിടുകല്ക്കെതിരില് എന്ത് തെളിവ് കിട്ടാനാണ്?....!
കേരളത്തിലെ സമസ്തക്കാർ ‘സുന്നികൾ’ എന്ന പേര് സ്വയം വിളിച്ച് ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ അഹ് ലുസുന്നത്തി വൽജമാ അത്തു മായി അവർക്ക് കാര്യമായ ബന്ധമൊന്നുമില്ല. അഹ് ലുൽ ബിദ് അത്തി വൽ ഖുറാഫാത്ത് എന്നതാണ് യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിയ ആളുകൾ അവരെ വിളിക്കുന്നത്. അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിലേക്ക് ആളുകളെ ക്ഷണിക്കുന്ന കേരളത്തിലെ ഏകപ്രസ്ഥാനം ഇസ്ലാഹീ പ്രസ്ഥാനമാണ്!
Wednesday, August 17, 2011
സക്കരിയ സ്വലാഹി പറഞ്ഞതു
Subscribe to:
Post Comments (Atom)
1 comment:
പ്രാര്‍ത്ഥന അള്ളാഹുവിന് മാത്രം
Post a Comment