കേരളത്തിലെ സമസ്തക്കാർ ‘സുന്നികൾ’ എന്ന പേര് സ്വയം വിളിച്ച് ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ അഹ് ലുസുന്നത്തി വൽജമാ അത്തു മായി അവർക്ക് കാര്യമായ ബന്ധമൊന്നുമില്ല. അഹ് ലുൽ ബിദ് അത്തി വൽ ഖുറാഫാത്ത് എന്നതാണ് യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിയ ആളുകൾ അവരെ വിളിക്കുന്നത്. അഹ് ലുസ്സുന്നത്തി വൽ ജമാ അത്തിലേക്ക് ആളുകളെ ക്ഷണിക്കുന്ന കേരളത്തിലെ ഏകപ്രസ്ഥാനം ഇസ്ലാഹീ പ്രസ്ഥാനമാണ്!
പ്രീയപെട്ട എന്റെ മുസ്ലിം സഹോദരങ്ങളെ..... നിങ്ങള്‍ ഇങ്ങനെ പരസ്യമായി കമന്റ് വിട്ടിട്ടു എന്ത് ലാഭമാണ് ഉള്ളത്... അതിനുവേണ്ടി കുറച്ചു സുന്നി മുജാഹിദ് സംവാദം എന്നൊരു സൈറ്റും (...) എന്തിനാണ് നിങ്ങള്‍ ഈ മുസ്ലിം ഉമ്മത്തിന്റെ മുഖത്ത് കരിവാരിതേക്കുന്നത്....
പുത്തന്കൂരുകാരുടെ സഭയില്‍ പുതിയതായി ചേര്‍ന്ന സഹോദരങ്ങളോട് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ... നിങ്ങള്‍ ഈ ഉമ്മത്തിനെ വിഭജിക്കുന്നവരുടെ കൂട്ടത്തില്‍ പോയിട്ട് കമന്റുകള്‍ വിടുന്നുണ്ടല്ലോ... " എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പൂര്‍വികര്‍ പിന്‍പറ്റിവന്ന അതേ പാതയില്‍ നിന്നുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ വിളമ്പുന്ന തെറ്റുകളുന്ടെന്നു പറയുന്ന കാര്യങ്ങള്‍ വിളിച്ചു പറഞ്ഞില്ല......" - "കരുണാമയനായ നമ്മുടെ റബ്ബ് (അള്ളാഹു ) പ്രവാചകന്മാര് വഴി നമ്മുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതും, അവന്റെ സൃഷ്ട്ടികളായ മനുഷ്യരിലെ സാമാന്യം വളര്‍ച്ചയെത്തിയ കുട്ടികള്‍ക്കുപോലും അറിയാവുന്നതുമായ ഒരു കാര്യമാണ് തെറ്റ് കണ്ടാല്‍ അത് തെറ്റെന്നു വിളിച്ചു പറയാനുള്ള കഴിവ്.... (എത്ര വലിയ പണ്ടിതനായാലും, ചക്രവര്ത്തിമാരയാലും ശരി അവന് പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നീ തെറ്റുകള്‍ കണ്ടാല്‍ അത് തെറ്റാണെന്ന് വിളിച്ചു പറയാനാണു അള്ളാഹു സുബഹാനഹുതാല നമുക്ക് പ്രവാചകന്മാര് വഴി പഠിപ്പിച്ചു തന്നിട്ടുള്ളത്) തക്വ ഉള്ള ഒരു യഥാര്‍ത്ഥ മുസ്ലിമായ മനുഷ്യന് അത് തെറ്റാണെന്ന് വിളിച്ചു പറയാന്‍ സാധിക്കും.... പക്ഷെ.. നിങ്ങള്‍ എന്താണ് ചെയ്തത്..?????. """അതോ നിങ്ങളുടെ പൂര്വികന്മാരെല്ലാം ഭൂലോക മണ്ടശിരോമിണികള് ആണോ ???? """... ചിന്ദിക്കൂ സഹോദരന്മാരെ......
ബഹുമാനപെട്ട പുത്തന്‍ കൂര്കരോട് ഒന്ന് ചോതിച്ചോട്ടെ.. നിങ്ങളുടെയെല്ലാം വട്ടപൂജ്യത്തിലുള്ള ഉസ്താക്കന്മാര് പറഞ്ഞുതരുന്ന കാര്യങ്ങള്‍ വെച്ചു വിളംബുന്നതിനു പകരം നിങ്ങള്‍ക്കൊന്നു ചിന്ദ്ധിച്ചൂടെ "അന്നുള്ള മഹാന്മാക്കളായ പണ്ടിതന്മാര്ക്കുള്ള അറിവ് വല്ലതും ഇന്നുള്ള പണ്ടിതന്മാര്ക്ക് ഉണ്ടോ എന്ന്? " പ്രീയ സഹോദരാ.... താങ്കളെ പോലെ പുത്തന്‍ കൂര്കാരുടെ സഭയില്ച്ചെര്ന്ന ചെറുപ്പക്കാര്‍ക്ക് കണ്ണ് ഉണ്ട് പക്ഷെ തിരിഞ്ഞു നോക്കാന്‍ പറ്റൂല (ഭൂലോക വിഡ്ഢികള്‍) എന്ന സ്ഥിതിയാണ് ... കാരണം മഹാന്മാക്കാളായ പണ്ഡിതന്മാരുടെ ഗുരുവായ ഇമാം അബുഹനീഫ (റ,അ) എന്നമഹാനായ പണ്ഡിതന് ലക്ഷകണക്കിന് ഹദീസുകള്‍ മനപ്പാടമായിട്ടുണ്ടായിരുന്ന ഒരു വ്യക്തിയാണ്( ഇനി ഹദീസുകള്‍ പതിനെഴെന്ണമേ അറിയാമായിരുന്നു എന്നുള്ള വാദങ്ങള്‍ വെച്ചുവിളംബുന്നതിനു പകരം താങ്കള്‍ക്ക് ആ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം), അതുമാത്രമല്ല ഖുര്‍ആനിക വജനങ്ങളില്‍ അഗാതമായ അറിവും..-- ആ കഴിവ് താങ്കളുടെ ഏത് പണ്ടിത്നുണ്ടാടോ ... "നിങ്ങള്‍ (മഹാന്മാക്കളായ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ പിടിച്ചുതൂങ്ങാതെ) വാചകങ്ങള്‍ വിളംബുന്നതിനു പകരം അന്നുള്ള പണ്ടിതന്മാരെയും ഇന്നുള്ള പണ്ടിതന്മാരെയും ഒന്ന് താരതമ്മ്യം ചെയ്തു നോക്ക്...
മനുഷ്യന് പടച്ച തമ്പുരാന് തന്ന പ്രത്യേക കഴിവുകള്‍ ഒരുപാടാണ്.... ദയവായി ചിന്ദിക്കൂ
ഖുതുബ പരിഭാഷ " ചോദ്യങ്ങളും" ഇല്ലാ "" എന്ന മറുപടിയും ഒരു ആരാധനാ കർമം ആയ ജുമുഅ : ഖുതുബ നബി ( സ ) അറബി അല്ലാത്ത ഭാഷയിൽ നിർവഹിചിരുന്നോ ???? 👇 ഇല്ല. 🎾🎾 നടത്താൻ കൽപ്പിച്ചോ 👇 ഇല്ല. 🎾🎾 സ്വഹാബികൾ നടത്തുന്നത് കണ്ട് അതിന് അനുമതി നൽകിയിട്ടുണ്ടോ 👇 ഇല്ല! 🎾🎾 നബി(സ്വ)യുടെ വഫാത്തിന് ശേഷം സ്വഹാബത്ത് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 രണ്ടര വർഷക്കാലം ഖലീഫയായിരുന്ന അബൂബക്കർ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 പത്തര വർഷക്കാലം ഖലീഫയായിരുന്ന ഉമർ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ? 👇🏻 ഇല്ല 🎾🎾 അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 പന്ത്രണ്ട് വർഷക്കാലം ഖലീഫയായിരുന്ന ഉസ്മാൻ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 ആറു വർഷക്കാലം ഖലീഫയായിരുന്ന അലി(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ? 👇 ഇല്ല. 🎾🎾 കൂടാതെ മദ് ഹബിൻ റ്റെ നാലു ഇമാമുമാരായ 🎾🎾 ഇമാം അബൂഹനീഫ(റ) , ഇമാം മാലിക്(റ), ഇമാം ശാഫിഈ (റ), ഇമാം അഹമ്മദ്(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബയെ അനുകൂലമായി പറഞ്ഞിട്ടുണ്ടോ ?
ഇല്ല. 🎾🎾
ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിൽ അറബിയല്ലത്ത ഭാഷയിൽ ജുമുഅ ഖുതുബയുമായി ബന്ധപ്പെട്ട് ഒരു അധ്യായമോ ഒരു ഹദീസോ വന്നിട്ടുണ്ടോ 👇 ഇല്ല. 🎾🎾
👉 അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹണം ഒരു പുണ്യ കർമമായിരുന്നെങ്കിൽ ഇവരെല്ലാം അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കുമായിരുന്നല്ലേ?
👉 അതോ അവർക്കൊന്നും ആ പുണ്യം മനസ്സിലായില്ലേ?
👉 അതോ ജുമുഅ ഖുതുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കാമെന്ന് സമർതിക്കാൻ വഹാബികൾ ഒതാറുളള ആയത്തും ഹദീസുമൊന്നുംഅവർ ക്കാർക്കും തിരിഞ്ഞില്ലേ
👉അവരേക്കാൾ ഖുർആൻ പാണ്ഡിത്യംമുളളത് ഇക്കാലത്തെ ആളുകൾക്കാണോ ?
👉അതോ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കണ മെന്ന് ഇബലീസിന് തിരിയുകയും ഇവർക്കാർക്കും തിരിയാതിരിക്കുകയും ചെയ്തുവോ ?
3 comments:
പ്രീയപെട്ട എന്റെ മുസ്ലിം സഹോദരങ്ങളെ..... നിങ്ങള്‍ ഇങ്ങനെ പരസ്യമായി കമന്റ് വിട്ടിട്ടു എന്ത് ലാഭമാണ് ഉള്ളത്... അതിനുവേണ്ടി കുറച്ചു സുന്നി മുജാഹിദ് സംവാദം എന്നൊരു സൈറ്റും (...) എന്തിനാണ് നിങ്ങള്‍ ഈ മുസ്ലിം ഉമ്മത്തിന്റെ മുഖത്ത് കരിവാരിതേക്കുന്നത്....
പുത്തന്കൂരുകാരുടെ സഭയില്‍ പുതിയതായി ചേര്‍ന്ന സഹോദരങ്ങളോട് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ... നിങ്ങള്‍ ഈ ഉമ്മത്തിനെ വിഭജിക്കുന്നവരുടെ കൂട്ടത്തില്‍ പോയിട്ട് കമന്റുകള്‍ വിടുന്നുണ്ടല്ലോ... " എന്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ പൂര്‍വികര്‍ പിന്‍പറ്റിവന്ന അതേ പാതയില്‍ നിന്നുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ വിളമ്പുന്ന തെറ്റുകളുന്ടെന്നു പറയുന്ന കാര്യങ്ങള്‍ വിളിച്ചു പറഞ്ഞില്ല......" - "കരുണാമയനായ നമ്മുടെ റബ്ബ് (അള്ളാഹു ) പ്രവാചകന്മാര് വഴി നമ്മുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതും, അവന്റെ സൃഷ്ട്ടികളായ മനുഷ്യരിലെ സാമാന്യം വളര്‍ച്ചയെത്തിയ കുട്ടികള്‍ക്കുപോലും അറിയാവുന്നതുമായ ഒരു കാര്യമാണ് തെറ്റ് കണ്ടാല്‍ അത് തെറ്റെന്നു വിളിച്ചു പറയാനുള്ള കഴിവ്.... (എത്ര വലിയ പണ്ടിതനായാലും, ചക്രവര്ത്തിമാരയാലും ശരി അവന് പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നീ തെറ്റുകള്‍ കണ്ടാല്‍ അത് തെറ്റാണെന്ന് വിളിച്ചു പറയാനാണു അള്ളാഹു സുബഹാനഹുതാല നമുക്ക് പ്രവാചകന്മാര് വഴി പഠിപ്പിച്ചു തന്നിട്ടുള്ളത്) തക്വ ഉള്ള ഒരു യഥാര്‍ത്ഥ മുസ്ലിമായ മനുഷ്യന് അത് തെറ്റാണെന്ന് വിളിച്ചു പറയാന്‍ സാധിക്കും....
പക്ഷെ.. നിങ്ങള്‍ എന്താണ് ചെയ്തത്..?????. """അതോ നിങ്ങളുടെ പൂര്വികന്മാരെല്ലാം ഭൂലോക മണ്ടശിരോമിണികള് ആണോ ???? """... ചിന്ദിക്കൂ സഹോദരന്മാരെ......
ബഹുമാനപെട്ട പുത്തന്‍ കൂര്കരോട് ഒന്ന് ചോതിച്ചോട്ടെ.. നിങ്ങളുടെയെല്ലാം വട്ടപൂജ്യത്തിലുള്ള ഉസ്താക്കന്മാര് പറഞ്ഞുതരുന്ന കാര്യങ്ങള്‍ വെച്ചു വിളംബുന്നതിനു പകരം നിങ്ങള്‍ക്കൊന്നു ചിന്ദ്ധിച്ചൂടെ "അന്നുള്ള മഹാന്മാക്കളായ പണ്ടിതന്മാര്ക്കുള്ള അറിവ് വല്ലതും ഇന്നുള്ള പണ്ടിതന്മാര്ക്ക് ഉണ്ടോ എന്ന്? " പ്രീയ സഹോദരാ.... താങ്കളെ പോലെ പുത്തന്‍ കൂര്കാരുടെ സഭയില്ച്ചെര്ന്ന ചെറുപ്പക്കാര്‍ക്ക് കണ്ണ് ഉണ്ട് പക്ഷെ തിരിഞ്ഞു നോക്കാന്‍ പറ്റൂല (ഭൂലോക വിഡ്ഢികള്‍) എന്ന സ്ഥിതിയാണ് ... കാരണം മഹാന്മാക്കാളായ പണ്ഡിതന്മാരുടെ ഗുരുവായ ഇമാം അബുഹനീഫ (റ,അ) എന്നമഹാനായ പണ്ഡിതന് ലക്ഷകണക്കിന് ഹദീസുകള്‍ മനപ്പാടമായിട്ടുണ്ടായിരുന്ന ഒരു വ്യക്തിയാണ്( ഇനി ഹദീസുകള്‍ പതിനെഴെന്ണമേ അറിയാമായിരുന്നു എന്നുള്ള വാദങ്ങള്‍ വെച്ചുവിളംബുന്നതിനു പകരം താങ്കള്‍ക്ക് ആ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം), അതുമാത്രമല്ല ഖുര്‍ആനിക വജനങ്ങളില്‍ അഗാതമായ അറിവും..-- ആ കഴിവ് താങ്കളുടെ ഏത് പണ്ടിത്നുണ്ടാടോ ... "നിങ്ങള്‍ (മഹാന്മാക്കളായ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ പിടിച്ചുതൂങ്ങാതെ) വാചകങ്ങള്‍ വിളംബുന്നതിനു പകരം അന്നുള്ള പണ്ടിതന്മാരെയും ഇന്നുള്ള പണ്ടിതന്മാരെയും ഒന്ന് താരതമ്മ്യം ചെയ്തു നോക്ക്...
മനുഷ്യന് പടച്ച തമ്പുരാന് തന്ന പ്രത്യേക കഴിവുകള്‍ ഒരുപാടാണ്.... ദയവായി ചിന്ദിക്കൂ
എന്ന് അനസ് അസീസ്
ഖുതുബ പരിഭാഷ " ചോദ്യങ്ങളും" ഇല്ലാ "" എന്ന മറുപടിയും
ഒരു ആരാധനാ കർമം ആയ ജുമുഅ : ഖുതുബ നബി ( സ ) അറബി അല്ലാത്ത ഭാഷയിൽ നിർവഹിചിരുന്നോ ????
👇
ഇല്ല.
🎾🎾
നടത്താൻ കൽപ്പിച്ചോ
👇
ഇല്ല.
🎾🎾
സ്വഹാബികൾ നടത്തുന്നത് കണ്ട് അതിന് അനുമതി നൽകിയിട്ടുണ്ടോ
👇
ഇല്ല!
🎾🎾
നബി(സ്വ)യുടെ വഫാത്തിന് ശേഷം സ്വഹാബത്ത് അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
രണ്ടര വർഷക്കാലം ഖലീഫയായിരുന്ന അബൂബക്കർ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
പത്തര വർഷക്കാലം ഖലീഫയായിരുന്ന ഉമർ(റ)
അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇🏻
ഇല്ല
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
പന്ത്രണ്ട് വർഷക്കാലം ഖലീഫയായിരുന്ന ഉസ്മാൻ(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ കുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
ആറു വർഷക്കാലം ഖലീഫയായിരുന്ന അലി(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
അദ്ദേഹം തൻ റ്റെ കീഴിലുണ്ടായിരുന്ന ഇസ്ലാമിക പ്രവിശ്യയിൽ അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിച്ചിരുന്നോ ?
👇
ഇല്ല.
🎾🎾
കൂടാതെ മദ് ഹബിൻ റ്റെ നാലു ഇമാമുമാരായ
🎾🎾
ഇമാം അബൂഹനീഫ(റ) ,
ഇമാം മാലിക്(റ),
ഇമാം ശാഫിഈ (റ),
ഇമാം അഹമ്മദ്(റ) അറബിയല്ലാത്ത ഭാഷയിൽ ജുമുഅ ഖുതുബയെ അനുകൂലമായി പറഞ്ഞിട്ടുണ്ടോ ?
ഇല്ല.
🎾🎾
ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിൽ അറബിയല്ലത്ത ഭാഷയിൽ ജുമുഅ ഖുതുബയുമായി ബന്ധപ്പെട്ട് ഒരു അധ്യായമോ ഒരു ഹദീസോ വന്നിട്ടുണ്ടോ

Post a Comment