Tuesday, June 28, 2011

samastha - khuboorisam from jews




Arshad Arshad-ck
ഈ കെട്ടിപൊക്കിയ കബറ്കളെ കുറിച്ച് വാഹാബികള്‍ക്ക് എന്ത് പറയാനുണ്ട്ട്‌?
http://www.youtube.com/watch?v=tvHByCXGAGA&feature=related
 


3 hours ago · · ·

  • 2 people like this.

    • Nerampokku Timepass aarudeya....?
      3 hours ago ·

    • Arshad Arshad-ck see full video..... name also....
      3 hours ago ·

    • Arshad Arshad-ck മാത്രമല്ല ഇതില്‍ ഒരു കബര്പോലും കേരളത്തില്‍ അല്ല ......
      3 hours ago ·

    • Nerampokku Timepass അധികാരം കിട്ടിയാല്‍ ആദ്യം പൊളിക്കുന്നത് മദീന പള്ളിയിലെ ആ കുബ്ബ ആയിരിക്കും. - കേരള നദവതുല്‍ മുനഫികീന്‍.
      3 hours ago ·

    • Navas Kambrth allahu akbar
      3 hours ago ·

    • Muhammed Afsal arshade, veendum veendum kettipokkiya kabarukal kanich chodyam aavarthikalle. kabar kettipokkunnathine kurich onne parayanullu, haram. nerathe charcha cheithathalle? kabar kettippokkunnath punyamaenn vaadamundenkil oru hadeesenkilum thelivayi udharikk.
      2 hours ago · · 1 personLoading...

    • Nabeel Abdul Razak മഹാനായ ഈസാ നബി (അ) നെ പ്രതിമയാക്കി കൊണ്ട് നടക്കുന്ന ക്രിസ്ത്യാനികളുടെ 'പ്രതിമ' ചൂണ്ടിക്കൊണ്ട് ഇതേ ചോദ്യം ചോദിക്കാന്‍ 'മുസ്ലിം നമധാരികള്‍' തയ്യാറാവുന്ന കാലം വിദൂരമല്ല.
      about an hour ago · · 2 peopleLoading...

    • Mkm Iqubal
      ഇമാം നവവി(റ) തന്നെ തന്ടെ ‘മിന്ഹാജുത്ത്വാലിബീനി’ ല്‍ പറയുന്നു: “ഖബര്‍ (ഒരു ചാണിലധികം) ഉയര്‍ത്തുന്നതും അതിന്മേല്‍ തേപ്പു നടത്തുന്നതും അതിന്മേല്‍ എഴുതുന്നതും വെറുക്കപ്പെട്ടതാണ്.”(മിന്ഹാജുത്ത്വാലിബീന്‍ പേജ് :29 )

      അബുല്‍ ഹയ്യാജ്(റ) നിവേദനം:അലി(റ)... എന്നോട് പറഞ്ഞു: ‘ഞാന്‍ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതെ സംഗതികള്‍ക്ക് വേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയര്‍ത്തപ്പെട്ട ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.’ സ്വഹീഹ് മുസ്ലിം ഹദീസ്നമ്പര്‍: 969 ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:

      നിശ്ചയം സുന്നത്ത്, ഖബര്‍ ഭൂമിയില്‍ നിന്നും കൂടുതലായി ഉയര്‍ത്തരുത് എന്നും മുകള്‍ ഭാഗം കൂനയാക്കാന്‍ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാല്‍ ഏകദേശം ഒരു ചാണ്‍ ഉയര്‍ത്തുകയും മുകള്‍ഭാഗം പരത്തുകയും ചെയ്യണം.ഇതാണ് ഇമാം ശാഫീ(റ)യുടെയും അദ്ദേഹത്തെ പിന്‍പറ്റിയവരുടെയും അഭിപ്രായം.”(ശറഹ് മുസ്ലിം:4 /42 )

      ഇതുപോലെ മറ്റൊരു ഹദീസിനെ (ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോര്‍ട്ട് :അദ്ദേഹം പറഞ്ഞു: ‘ഖബര്‍ നിരപ്പാക്കാന്‍ നബി(സ) കല്‍പ്പിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ‘സ്വഹീഹ് മുസ്ലിം ഹദീസ് നമ്പര്‍:968 ) ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം നവവി(റ) എഴുതുന്നു:
      “ഈ ഹദീസില്‍ ഖബറിന്മേല്‍ എന്തെങ്കിലും നിര്‍മ്മിക്കലും ഖബറിന്മേല്‍ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേല്‍ ഇരിക്കല്‍ ഹറാമാണെന്നുമുണ്ട്. ഇത് ശാഫീ(റ)യുടെയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതരുടെയും മദ്ഹബാണ്………..
      ………….നമ്മുടെ അസ്വഹാബ് പറഞ്ഞത് ഖബര്‍ കുമ്മായമിടല്‍ കറാഹത്തും അതിന്മേല്‍ ഇരിക്കല്‍ ഹറാമുമാണെന്നാണ്. . ‘അല്‍ ഉമ്മി’ല്‍ ഇമാം ശാഫീ(റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങള്‍ ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയാന്‍ കല്‍പ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ‘ഖബറിന്മേല്‍ നിര്‍മ്മിക്കപെട്ടവയെല്ലാം പൊളിച്ചുകളയണം എന്ന് ഇമാം ശാഫീ(റ) പറഞ്ഞതിന് നബി(സ)യുടെ വചനം തെളിവാകുന്നു. ‘ഉയര്‍ത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’(എന്നാണു ആ നബിവചനം.)” (ശറഹ് മുസ്ലിം:4 43 )
      See More

      about an hour ago ·

    • Nerampokku Timepass ഇബ്നു തൈമിയ മരിക്കും മുമ്പ് പറയാന്‍ വിട്ടു പോയി. എന്ത് ചെയ്യാന്‍....?
      52 minutes ago ·

    • Salim Rahman നേരമ്പോക്കിനു മേല്‍പ്പറഞ്ഞ ഹദീസുകള്‍ വെള്ളത്തില്‍ വിട്ട വളിയാണ് അല്ലെ!!! ഈ ഹദീസ്സുകളെപ്പറ്റി പരാമര്‍ശിക്കുകയോ കമന്റുകയോ ഒന്നും ചെയ്യരുത് കെട്ടോ.. സമസ്ത മതത്തില്‍ നീന്നും പുറത്തായിപ്പോയാലോ
      32 minutes ago ·

    • Nerampokku Timepass മോനെ കുട്ടാ... ഹദീസിനെ താങ്കള്‍ ഉപമിച്ചത് എന്തിനോട് ആണ് എന്നാലോചിച്ച ശേഷം പോരെ നല്ല പുള്ളി ചമയല്‍...?
      28 minutes ago ·

    • Jamal Thandantharayil ഈ വീഡിയോ യില്‍ ദാവൂദ് നബി (അ) ന്റെ ഖബര്‍ ജൂതന്‍ മാര്‍ കെട്ടിപ്പൊക്കിയത് കാണുക. അതിന്മേല്‍ അവരുടെ അടയാളം ഉണ്ട്. അപ്പോള്‍ ഇത് കേട്ടിപ്പോക്കുന്നവര്‍ക്കും ജൂതന്മാരുടെ പിന്‍ഗാമികള്‍ ആണെന്ന് അഭിമാനിക്കാം! ഒന്നിച്ചു നരകത്തില്‍ കിടക്കാം!!
      a few seconds ago ·

No comments: