Sunday, January 23, 2011

സംവാദങ്ങളുടെ വെളിച്ചം/അല്ലാഹു ഉപ്പുചാക്കുമായി വരില്ല

പൂങ്കാവനം സംരംഭത്തിൽ നിന്ന്


സംവാദങ്ങളുടെ വെളിച്ചം - 19
തങ്ങളുടെ ജീവിതം അല്ലാഹുവോടുമാത്രം പ്രാർഥിക്കുക എന്നതിനുവേണ്ടി ഉഴിഞ്ഞുവെച്ചവരായിരുന്ന‍ു പ്രവാചകൻമാർ. അവരുടെ പ്രാർഥനകൾ റന്നനാ, റന്നീ, അല്ലാഹുമ്മ എന്ന‍ിങ്ങനെ സംബോധന ചെയ്തുകൊണ്ടുള്ളതായിരുന്ന‍ു. അവർ മരിച്ചവരോട്‌ സഹായം തേടുകയോ തേടാമെന്ന‍്‌ ജനങ്ങളെ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഞാനെന്റെ റന്നിനോടു മാത്രമേ പ്രാർഥിക്കുകയയുള്ളൂ.“ “ഇന്നമാ അദ്‌ഊ റന്നീ“ എന്ന‍്‌ ജനങ്ങളോട്‌ പറയാൻ ക്വുർആനിലൂടെ കൽപിക്കപ്പെട്ട പ്രവാചകനോട്‌ ജനങ്ങളിലൊരുവിഭാഗംപ്രാർഥിക്കുന്ന‍ുഎന്നതാണ്‌ വിരോ ധാഭാസം മരിച്ചുപോയ നബിമാരോടും മഹാത്മാക്കളോടും സഹായം തേടുന്നത്‌ ഭൗതികമായ സഹായമല്ലേന്ന‍ുംഅഭൗതികമായസഹായമാണെന്ന‍ും അതിനാൽഅത്‌ പ്രാർത്ഥനയായിതിരുമെന്ന‍ുംഞ്ഞങ്ങൾതെളിവുകൾനിരത്തിസമ ർഥിച്ചപ്പോൾ,മറുപക്ഷംഞ്ഞങ്ങളെകുറ്റപ്പെടുത്തിയത്‌ അത്‌ നിരീശ്വരവാദത്തിലേ ക്കുള്ള പോക്കണെന്നണല്ലോ.

മരിച്ചുപോയവർക്കു ജീവിച്ചിരിക്കുന്നവർക്കുള്ളതുപോലെ കഴിവുകളുണ്ടെന്ന‍ും കഴിവുകളിൽ ജീവത മരണവ്യത്യാസമില്ലേന്ന‍ുംമറുപക്ഷം വാദിച്ച സ്ഥിതിക്ക്‌ ഒരു പ്രത്യേക കാര്യം ഞാൻശ്രദ്ധയിൽപ്പെടുത്തുകയാണ്‌. ഇവിടെ സുന്ന‍ീപക്ഷത്ത്‌ പ്രസംഗിക്കാൻ കൊണ്ടുവന്നവരേക്കാൾ വലിയവർ മരിച്ചവരിലുണ്ടല്ലോ. അവരെ ഇവിടെക്കൊണ്ടുവന്ന‍ിട്ടില്ലല്ലോ ഇവിടെ വാദപ്രതിവാദത്തിനുകൊണ്ടുവന്നത്‌ ജീവിച്ചരിക്കുന്നവരെയാണ്‌.ഇതിൽനിന്ന‍്‌ മനസ്സിലാക്കേണ്ടത്‌ ഇതാണ്‌, ഓരോന്ന‍ിനും ഓരോരുത്തർക്കും ഓരോ പ്രകൃതിയും കഴിവുകൾക്ക്‌ പരിധിയുമുണ്ടെന്ന‍ാണ്‌. തേങ്ങ വലിക്കാനാരും പ്ലാവിൽ കയറാറില്ല. ചക്ക വലിക്കാൻ തെങ്ങിലും കയറാറില്ല. ഒരോന്ന‍ിനും ഒരോ പ്രകൃതി അല്ലാഹു കൊടുത്തിട്ടുണ്ട്‌ എന്നറിയുന്നതുകൊണ്ടാണ്‌ ആരും തേങ്ങ വലിക്കാൻ മാവിന്മേലോ പ്ലാവിന്മേലോ കയറാത്തത്‌. കഴിവുകൾ ഭഭൗതികംഅഭൗതികംഎന്ന‍ീവിഭജനംനിരീശ്വരത്വമല്ലേന്ന‍്‌ മറുപക്ഷത്തിന്‌ ഇപ്പോൾ മനസ്സിലായിക്കാണും എന്ന‍്‌ ഞാൻ കരുതുന്ന‍ു. ഇതുപോലെ മനുഷ്യരോട്‌ സഹായം തേടുന്നതിനും വിഭജനം. ജീവിച്ചിരിക്കുന്നവരോട്‌ സഹായം തേടാം. കാരണം അവർക്ക്‌ അല്ലാഹു കഴിവുകൊടുത്തിട്ടുണ്ട്‌. മരിച്ചവരോട്‌ സഹായം തേടിക്കൂടാ. കാരണം അല്ലാഹു കഴിവു കൊടുത്തിട്ടില്ലേന്ന‍ും അവരോട്‌ പ്രാർഥിക്കരുതെന്ന‍ും അല്ലാഹു പറഞ്ഞിട്ടുണ്ട്‌.

ഇൻതദ്‌ ഊഹും ലായസ്മഊ ദുആഅകും വലൗ സമിഊ മസ്തജാബുലകും? നിങ്ങൾ അവരെ വിളിച്ചു പ്രാർഥിച്ചാൽ നിങ്ങളുടെ പ്രാർഥന അവർ കേൾക്കുകയില്ല, അവർ കേട്ടിട്ടുണ്ട്‌ എന്ന‍്‌ സങ്കൽപിച്ചാൽ ത‍െന്ന “മസ്തജാബൂലകും“ നിങ്ങൾക്കവർ ഉത്തരം നൽകുകയില്ല, നിങ്ങൾ സഹായം തേടിയാൽ സഹായം ചെയ്തുതരില്ല.അതിന്ന‍ുള്ളകഴിവ്‌ അല്ലാഹു അവർക്കു നൽകിയിട്ടില്ല. മാത്രമല്ല അതു തൗഹീദിനെ തരിപ്പണമാക്കുന്ന കാര്യമായതു കൊണ്ട്‌ അത്‌ ശിർക്കാണെന്ന‍്‌ അല്ലാഹു പറയുന്ന‍ു. “അല്ലാഹുവിനെക്കൊണ്ടല്ലാതെയാതൊരുകഴിവുമില്ലഎന്നതിന്‌ മറുപക്ഷ ആയത്തോതി. “അല്ലാഹു ഖലക്വകും വ മാതഅ‍്മയൂൻ നിങ്ങളെയും നിങ്ങളുടെപ്രവൃത്തികളെയുംസൃഷ്ടിച്ചതു അല്ലാഹു ആകുന്ന‍ുഎന്ന ആയത്ത്‌ ഓതിക്കൊണ്ട്‌ ആരോടുസഹായംചോദിച്ചാലുംഅത്‌ അല്ലാഹുവോട്‌ ചോദി ക്കലാണെന്ന‍ാണ്‌ മറുപക്ഷം സൂചിപ്പിരിക്കുന്നത്‌. ഇതിന്റെ വ്യഖ്യാനം മറുപക്ഷം പറഞ്ഞതുപോലെയല്ല.അതിങ്ങനെയാണ്‌ അല്ലാഹു ഏതു പ്രവൃത്തിക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്‌. ചക്കക്കുവേണ്ടി പ്ലാവിലാണ്‌ നാം കറയുക. തേങ്ങക്ക്‌ തെങ്ങിലും. കാരണം അല്ലാഹുവാണ്‌ കർമങ്ങൾ സൃഷ്ടിക്കുകയും പ്രകൃതി നിശ്ചയിക്കുകയും ചെയ്തത്‌. ഈ പ്രവൃത്തികളൊക്കെ ഭൗതികമായ ഈ ലോകത്താണ്‌. എന്ന‍ാൽ മനുഷ്യർ ഈ ലോകത്തോടു വിടപറഞ്ഞാൽ അവരെത്ര മഹാൻമാരായിരുന്ന‍ാലും അവർ പ്രാർഥന കേൾക്കുമെ‍േന്ന‍ാ ഉത്തരം ചെയ്യുമെ‍േന്ന‍ാ അല്ലാഹു പറഞ്ഞിട്ടില്ല.

മറുപക്ഷത്തിന്റെ ഭപ്രസംഗത്തിൽ നിന്ന‍്‌ എനിക്കു മനസ്സീലായ ഒരു കാര്യംശ്രദ്ധയിൽപ്പെടുത്തട്ടെ. മരിച്ചവരോടു പ്രാർഥിക്കാൻ പാടില്ലേന്നതിൽ തർക്കമില്ലേന്ന‍ും സഹായം തേടുന്നതിലേ അഭിപ്രായ വ്യത്യാസമുള്ളൂ എന്ന‍ുമാണ്‌ വാദം. മരിച്ചവരോട്‌ സഹായം തേടാൻ പാടില്ലേന്ന‍ു സ്ഥാപിക്കാൻ വേണ്ടീ അല്ലാഹു അല്ലാത്ത ആരോടും പ്രാർഥിക്കാൻ പാടില്ല എന്ന‍്‌ ഞങ്ങൾ ആയത്തുകളോതികളഞ്ഞു എന്ന ആരോപണത്തിൽ നിന്ന‍്‌ അതല്ലേ മനസ്സിലാക്കേണ്ടത്‌? അത്‌ സന്തോഷമുള്ള കാര്യമാണ്‌. അല്ലാഹുമതി

ഹസ്ബിയല്ലാഹു എനിക്ക്‌ അല്ലാഹു മതി എന്നതിൽ ഞങ്ങൾക്ക്‌ അങ്ങേയറ്റം വിശ്വാസമുള്ളതുകൊണ്ടാണ്‌ ആ ആയത്തു ഞങ്ങളോതിയത്‌.രോഗചികിൽസക്ക്‌ അല്ലാഹുപോരെ,നിങ്ങളെന്തിന്‌ ഡോക്ട റെ സമീപിക്കുന്ന‍ു എന്ന‍ാണ്‌ മറുപക്ഷത്തിന്റെ ചോദ്യം. രോഗത്തിനു ചികിൽസിക്കണമെന്ന‍്‌ നബി(സ്വ)പറഞ്ഞിട്ടുണ്ട്‌.അതുപ്രകാരംഞ്ഞങ്ങൾക്കറിയാവു ന്ന ചികിൽസകളെല്ലാം നടത്തുകയും അതോടൊപ്പം അഭൗതികമായ രീതിയിൽ അതിനുള്ള സഹായത്തിനായി അല്ലാഹുവോടുത‍െന്ന‍ാണ്‌ ഞങ്ങൾ സഹായം തേടുന്നത്‌.

അല്ലാഹുമ്മ റന്നന്ന‍ാസ്‌ അധബിൽ ബഅ‍്സ്‌, ഞങ്ങളുടെ നാഥാ രോഗം സുഖപ്പെടുത്തുന്നവനേ എന്ന‍ു വിളിച്ചുകൊണ്ട്‌ പ്രാർഥിക്കുകയും എന്ന‍ിട്ട്‌ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറോടു സഹായം തേടുകയും മരുന്ന‍ു കഴിക്കുകയും ചെയ്യുന്ന‍ു. അല്ലാഹു ഉപ്പുചാക്കുമായിവരില്ല മറുപക്ഷം വാദിച്ചതു ഉപ്പ്‌ ചോദിക്കുന്നതുപോലും അല്ലാഹുവോടായിരിക്കണമെന്ന‍ാണ്‌. ഞങ്ങളെപ്പോലെ നിങ്ങളും കടയിൽ നിന്ന‍ാണ്‌ ഉപ്പു ചോദിക്കാറുള്ളത്‌. പി‍െന്ന ഇപ്പറഞ്ഞതിന്റെ അർഥമെന്ത്‌? അത്‌ ഞങ്ങൾ വിശദീകരിച്ചിതന്ന‍ു. ഉപ്പുകൊണ്ടുവരികഎന്നത്‌ കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ കഴിവിൽപ്പെട്ടതാണ്‌. ആ കഴിവ്‌ നൽകിയതാകട്ടെ അല്ലാഹുവാണ്‌. പടച്ചവനേ കഞ്ഞിയിലിടാൻ ഉപ്പു തരണമേ എന്ന‍ു പറയുന്നത്‌ പടച്ചവൻ ഉപ്പിൻചാക്കുമായി വരുമെന്ന വിചാരത്തോടുകൂടിയല്ല അത്‌ അദൃശ്യമായ ഭരീതിയിൽ, നമുക്കു മനസ്സിലാക്കാൻകഴിയാത്തവിധത്തിലാണ്‌ സഹായം.അല്ലാഹുഉപ്പ്‌ വാങ്ങാനുള്ള വകനൽകണം എന്ന‍ാണ്‌ പ്രാർഥിക്കുന്നവന്റെ വിചാരം. അതിന്ന‍്‌ ദുആ എന്ന‍ാണ്‌ പറയുക. ഇതിനു ഇസ്തിഗാസ എന്ന‍ു പറഞ്ഞാലും കുഴപ്പമില്ല. പേര്‌ എന്ത നൽകിയാലും കാര്യകാരണ ബന്ധത്തിൽപെടാത്ത സഹായമാണെങ്കിൽ അത്‌ അല്ലാഹുവോടു മാത്രമായിരിക്കണം. ഇന്നമാവലിയ്യുകുമുല്ലാഹു നിങ്ങളുടെ സഹായികൾ അല്ലാഹുവും അവന്റെ റസൂലും താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്ന‍ു. എന്ന‍്‌ മറുപക്ഷംഓതി.സത്യവിശ്വാസികൾപരസ്പരംസഹായിക്കേണ്ടവരാണ‍െ ന്ന തത്വത്തെ ഞങ്ങളെതിർക്കുന്ന‍ില്ല. പക്ഷെ സത്യവിശ്വാസികൾ മരിച്ചാലും അവരെ സഹായികളാക്കാമെന്ന‍ും അവർ സഹായിക്കും എന്ന‍ും ഈ ആയത്ത്‌ പഠിപ്പിക്കുന്ന‍ില്ല. മരിച്ചുപോയ സ്വാലിഹീങ്ങളോട്‌ ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടികൊള്ളുക എന്ന‍്‌ മുഹമ്മദ്‌ നബി(സ്വ) പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്ന‍്‌ മറുപക്ഷം തെളിയിച്ചിട്ടില്ല. അല്ലാഹുവിന്റെ ദീൻ പ്രബോധനം ചെയ്തു മരിച്ചുപോയ ആൾ എത്രവലിയ മഹാനായാലും അദ്ദേഹത്തോട്‌ സഹായം തേടാൻ പാടില്ലന്ന‍്‌ ആദ്യ പ്രസംഗത്തിൽ ഞങ്ങൾ തെളിയിച്ചതാണല്ലോ.

മുശ്‌രിക്കുകളെ വിമർശിച്ചുകൊണ്ടിറക്കപ്പെട്ട ആയത്തുകൾ ഞങ്ങൾ മുഅ‍്മിനീങ്ങൾക്കുവെച്ചുകെട്ടിഎന്ന ആരോപണത്തിന്ന‍ുഞ്ഞങ്ങൾക്ക്‌ പറയാനു ള്ളത്‌ ശ്രദ്ധിക്കൂ. ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർ റസൂലുല്ലാഹ്‌ എന്ന‍്‌ വിശ്വസിച്ചിട്ടില്ലാത്ത ഒരാൾ ചെയ്താൽ ശിർക്കായി തീരുന്നകാര്യം കലിമത്തു തൗഹീദ്‌ വിശ്വസിച്ചശേഷം ഒരാൾ ചെയ്താലും ശിർക്കാണ്‌. അതിന്റെ മതവിധിയെന്ത്‌ എന്ന‍്‌ മറുപക്ഷം വ്യക്തമാക്കണം. മുശ്‌രിക്കുകൾക്ക്‌ ആ പേര്‌ വീണത്‌ ആ പ്രവൃത്തി ചെയ്തതുകൊണ്ടാണല്ലോ. അത്‌ മുഅ‍്മിൻ ചെയ്താലും ശിർക്കാവും എന്ന‍്‌ അല്ലാഹു പറഞ്ഞിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ്വ)യെക്കാൾ ഭവളിയ മുഅ‍്മിൻ ഉണ്ടാവില്ലല്ലോ. അവിടുത്തോട്‌ അല്ലാഹു പറയുന്ന‍ു. ലാതദ്‌ഊമിൻ ദുനില്ലാഹി മാ ലായൻഫഉക വലായളുർറുക?അല്ലാഹുവിന്ന‍ു പുറമെ നിനക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തയാതൊന്ന‍ിനോടും നീ പ്രാർഥിക്കരുത്‌ ഫഇൻ ഫഅൽത ഫ ഇന്നക ഇദൻ ലമിനള്ളാലിമീൻ? നീ അങ്ങനെചെയ്യുന്നപക്ഷംതീർച്ചയായുംനീ ആക്രമികളുടെകൂട്ടത്തിലായിരിക്കും. അപ്പോൾ ഉത്ഭവിക്കുന്ന മറുചോദ്യം ഉപകാരോപദ്രവങ്ങൾ ചെയ്യാൻ കഴിവുള്ളവരോടു പ്രാർഥിച്ചുകൂടേ എന്ന‍ാണ്‌.

അല്ലാഹുപറയുന്ന‍ു.നിനക്ക്‌ അല്ലാഹുവല്ലദോഷവും ഏൽപിക്കുന്നപക്ഷം അല്ലാഹുവല്ലാതെ അത്‌ നീക്കാൻ ആരുമില്ല. അവൻ നിനക്ക്‌ വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല..(10:107) മുഹമ്മദ്‌ നബി(സ്വ) ശിർക്ക്‌ ചെയ്തിരുന്ന‍ാൽ പോലും ശിർക്കാകുമെങ്കിൽ അദ്ദേഹത്തിന്റെ താഴെയുള്ളവർ ചെയ്താൽ എങ്ങനെയാണ്‌ ശിർക്കല്ലാതാവുക. ഫലാതദ്‌ഊമഅല്ലാഹി അഹദാ? അല്ലാഹുവോടൊപ്പം “ആരോടും“(അഹദാ) എന്ന‍ു ഞങ്ങളോതിയത്‌ നിങ്ങൾ കേട്ടുവല്ലോ. ബിംബങ്ങളും പ്രവാചകൻമാരും ഔലിയാക്കളുമെല്ലാം “അഹദാ“ എന്ന‍ു പറഞ്ഞതിൽ ഉൾപ്പെട്ടു. അവസരം ഇനിയുമുണ്ട്‌ ഉപയോഗപ്പെടുത്തൂ അല്ലാഹു അല്ലാഹവരോട്‌ പ്രാർത്ഥിച്ചുകൊള്ളുക എന്ന‍്‌ അല്ലാഹു പറഞ്ഞതായി ഒരു വാക്യവും മറുപക്ഷം ഉദ്ധരിച്ചിട്ടില്ല. എന്ന‍്‌ നിങ്ങൾ മനസ്സിലാക്കിയല്ലോ. അവർക്കിനിയും സമയമുണ്ട്‌. അതിൽ പറയട്ടെ. സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം ഔലിയാക്കളാണ്‌ എന്ന‍്‌ മറുപക്ഷം പറഞ്ഞു: അതിന്‌ ഞങ്ങൾക്കു പറയാനുള്ളത്‌ അതിനപ്പുറത്തുള്ള ആയത്താണ്‌. സത്യനിഷേധികൾ പരസ്പരം ഔലിയാക്കളാണ്‌ (അൻഫാൽ) ഇതിൽ നിന്ന‍്‌ ഇവിടുത്തെ ഔലിയാഎന്നപദത്തിന്റെഅർഥംനിങ്ങൾക്കുമനസ്സിലായിക്കാണുമെന്ന‍്‌ ഞങ്ങ ൾവിശ്വസിക്കുന്ന‍ു.ഈച്ചതങ്ങളിൽനിന്ന‍ുതട്ടിക്കൊണ്ടുപോയഒരുവസ്തുമോചിപ്പ ‍ിച്ചെടുക്കാൻകഴിയാത്തവരെയാണ്‌ നിങ്ങൾപ്രാർഥിക്കുന്നത്‌ എന്ന‍്‌ ഞങ്ങളോ ഭതിയ ആയത്തിനെക്കുറിച്ച്‌ മറുപക്ഷം പറഞ്ഞത്‌ വിഗ്രഹത്തിന്റെ തലയിൽ നെയ്യോ എണ്ണയോ ഒഴിക്കുമ്പോൾ ഈച്ച അതിൽ നിന്ന‍്‌ അൽമെടുത്താൽ അതു തിരിച്ചുപിടിക്കാൻ വിഗ്രഹങ്ങൾക്കാവില്ലേന്ന‍ും ഇത്‌ ഔലിയാക്കളോടു സഹായംതേടുന്ന വിഷയത്തിൽ ബാധകമല്ലേന്ന‍ുമാണ്‌. ശരി, ഞാൻ ചോദിക്കട്ടെ മിച്ചുകിടക്കുന്ന ഒരാൾതന്റെദേഹത്തുവീണ ഒരീച്ചയെ ആട്ടിയെന്ന‍ിരിക്കട്ടെ, എങ്കിൽ അയാൾ മരിച്ചിട്ടില്ല എന്ന‍ാണ്‌ ആളുകൾപറയുക:അദ്ദേഹത്തെമറവ്‌ ചെയ്യരുത്‌ എന്ന‍്‌ പറയുകും ജീവൻ രക്ഷിക്കാനുള്ള മാർഗം തേടുകയുമല്ലേ ചെയ്യുക? ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും.

ചിന്തിപ്പിച്ച ചിരി ഈച്ചയെ ഉദാഹരിച്ചുകൊണ്ടുള്ള ആയത്ത്‌ വിഗ്രഹാരാധകർക്കു മാത്രമേ ബാധകമാവകയുള്ളൂ എന്ന‍്‌ തനിക്ക്‌ സമർഥിക്കാൻ കഴിഞ്ഞു എന്ന‍്‌ ആശ്വസിച്ചിരിക്കയായിരുന്ന‍ു ഹസ്സൻ മുസ്ല്യാർ. അപ്പോഴാണ്‌ തന്റെ പ്രസംഗത്തിന്റെ അവസാന മിനുട്ടുകളിൽ ഒരു നീർക്കുമിള പൊട്ടിക്കുന്ന അനായാസതയോടെ എ.പി. അത്‌ പൊട്ടിച്ചുകളഞ്ഞത്‌. മരിച്ചുകിടക്കുന്ന ഒരു മഹാൻ ഈച്ചയെ ആട്ടിയാൽ അതു കറാമത്തായി കണക്കാക്കാതെ, ഐ.സി.യു.സംവിധാനമുള്ള ആശുപത്രിയിലെത്തിച്ച്‌ ജീവൻരക്ഷിക്കാനാണേ ആരുംശ്രമിക്കുക.തൗഹീദിന്റെ ഏത്‌ ആയത്തോതിയാലുംഅത്‌ ബിംബാരധ കർക്ക്‌ മാത്രമുള്ളത്‌ എന്ന‍ു പറഞ്ഞുകൊണ്ടുള്ളകുതറിച്ചാട്ടത്തിന്‌ എ.പിയുടെ മറുപടി തിരിച്ചടിയായി.

No comments: